കൊ​റോ​ണ ‘ബാ​ധി​ച്ച’ കാ​യി​ക ലോ​കം

ക്രി​​ക്ക​​റ്റ്

ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക: ര​​ണ്ട്, മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ൾ റ​​ദ്ദാ​​ക്കി
ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20: മാ​​ർ​​ച്ച് 29ൽ​​നി​​ന്ന് ഏ​​പ്രി​​ൽ 15ലേ​​ക്ക് മാ​​റ്റി​​വ​​ച്ചു
ഓ​​സ്ട്രേ​​ലി​​യ x ന്യൂ​​സി​​ല​​ൻ​​ഡ്: ര​​ണ്ട്, മൂ​​ന്ന് ഏ​​ക​​ദി​​ന​​ങ്ങ​​ൾ റ​​ദ്ദാ​​ക്കി
പി​​എ​​സ്എ​​ൽ: സെ​​മി, ഫൈ​​ന​​ൽ റ​​ദ്ദാ​​ക്കി
ഇം​ഗ്ല​ണ്ടി​ന്‍റെ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​നം റ​ദ്ദാ​ക്കി

അ​​ന്പെ​​യ്ത്ത്

ഷാ​​ങ്ഹാ​​യ് ലോ​​ക​​ക​​പ്പ്: റ​​ദ്ദാ​​ക്കി

ബാ​​ഡ്മി​​ന്‍റ​​ണ്‍

ചൈ​​ന മാ​​സ്റ്റേ​​ഴ്സ്: നീ​​ട്ടി​​വ​​ച്ചു
ഏ​​ഷ്യ​​ൻ ടീം ​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്: പി​​ൻ​​വ​​ലി​​ച്ചു
ജ​​ർ​​മ​​ൻ ക​​പ്പ്: റ​​ദ്ദാ​​ക്കി
ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ൾ: ചൈ​​ന​​യി​​ൽ​​നി​​ന്ന് മ​​നി​​ല​​യി​​ലേ​​ക്ക് മാ​​റ്റി
ഇ​​ന്ത്യ ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി
സ്വി​​സ് ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി
മ​​ലേ​​ഷ്യ ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി
സിം​​ഗ​​പ്പൂർ ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി

ടെ​​ന്നീ​​സ്

എ​​ല്ലാ എ​​ഐ​​ടി​​എ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളും: റ​​ദ്ദാ​​ക്കി
ബി​​എ​​ൻ​​പി പ​​രി​​ബാ​​സ് ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി
മ​​യാ​​മി ഓ​​പ്പ​​ണ്‍: റ​​ദ്ദാ​​ക്കി
മോ​​ണ്ടി കാ​​ർ​​ലോ മാ​​സ്റ്റേ​​ഴ്സ്: റ​​ദ്ദാ​​ക്കി
ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: സെ​​പ്റ്റം​​ബ​​ർ 20 മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ നാ​​ലി​​ലേ​​ക്ക് നീ​​ട്ടി​​വ​​ച്ചു

അ​​ത്‌​ല​​റ്റി​​ക്സ്

നാ​​ൻ​​ജിം​​ഗ് ലോ​​ക ഇ​​ൻ​​ഡോ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്: 2021 മാ​​ർ​​ച്ചി​​ലേ​​ക്ക് നീ​​ട്ടി​​വ​​ച്ചു

ഹോ​​ക്കി

ഇ​​ന്ത്യ​​യു​​ടെ ജ​​പ്പാ​​ൻ പ​​ര്യ​​ട​​നം (ജൂ​​ണി​​യ​​ർ വ​​നി​​താ ഏ​​ഷ്യ ക​​പ്പ്): നീ​​ട്ടി​​വ​​ച്ചു
എ​​ഫ്ഐ​​എ​​ച്ച് പ്രോ ​​ലീ​​ഗ്: ഏ​​പ്രി​​ൽ 15വ​​രെ മ​​ത്സ​​ര​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ച്ചു

ബാ​​സ്ക​​റ്റ്ബോ​​ൾ

എ​​ൻ​​ബി​​എ: മാ​​ർ​​ച്ച് 11 മു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി

ഷൂ​​ട്ടിം​​ഗ്

ന്യൂ​​ഡ​​ൽ​​ഹി ലോ​​ക​​ക​​പ്പ്: മേ​​യ് അ​​ഞ്ച് -12, ജൂ​​ണ്‍ ര​​ണ്ട് – ഒ​​ന്പ​​തി​​ലേ​​ക്ക് മാ​​റ്റി​​വ​​ച്ചു
ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക് ടെ​​സ്റ്റ് ഇ​​വ​​ന്‍റ്: റ​​ദ്ദാ​​ക്കി

ബോ​​ക്സിം​​ഗ്

ഏ​​ഷ്യ- ഓ​​ഷ്യാ​​ന ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​ത: ചൈ​​ന​​യി​​ൽ​​നി​​ന്ന് ജോ​​ർ​​ദാ​​നി​​ലേ​​ക്ക് മാ​​റ്റി
ലോ​​ക​​ക​​പ്പ് (ജ​​ർ​​മ​​നി​​യി​​ൽ): റ​​ദ്ദാ​​ക്കി

ഫോ​​ർ​​മു​​ല വ​​ണ്‍

ഓ​​സ്ട്രേ​​ലി​​യ​​ൻ ഗ്രാ​​ൻ​​പ്രീ: റ​​ദ്ദാ​​ക്കി
ബെ​​ഹ​​റി​​ൻ ഗ്രാ​​ൻ​​പ്രീ: നീ​​ട്ടി​​വ​​ച്ചു
വി​​യ​​റ്റ്നാം ഗ്രാ​​ൻ​​പ്രീ: നീ​​ട്ടി​​വ​​ച്ചു
ചൈ​​നീ​​സ് ഗ്രാ​​ൻ​​പ്രീ: നീ​​ട്ടി​​വ​​ച്ചു

ഫു​​ട്ബോ​​ൾ

ലോ​​ക​​ത്തി​​ലെ ലീ​​ഗ് ഫു​​ട്ബോ​​ളു​​ക​​ൾ: താ​​ത്കാ​​ലി​​ക​​മാ​​യി റ​​ദ്ദാ​​ക്കി, നീ​​ട്ടി​​വ​​ച്ചു
ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, യൂ​​റോ​​പ്പ ലീ​​ഗ്: മ​​ത്സ​​ര​​ങ്ങ​​ൾ താ​​ത്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​ച്ചു
യൂ​​റോ 2020: 2021ലേ​​ക്ക് മാ​​റ്റി​​വ​​ച്ചു
കോ​​പ്പ അ​​മേ​​രി​​ക്ക 2020: 2021ലേ​​ക്ക് മാ​​റ്റി​​വ​​ച്ചു
എ​​എ​​ഫ്സി ക​​പ്പ്: നീ​​ട്ടി​​വ​​ച്ചു

Related posts

Leave a Comment