ജാഗ്രത വേണം; ക​റ​ൻ​സിയിലും കൊറോണ; വൈ​റ​സു​ക​ൾ 12 മ​ണി​ക്കൂ​ർ വ​രെ നോട്ടിൽ നിൽക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളി​ൽ എ​ത്തു​ന്ന ക​റ​ൻ​സി നോ​ട്ടു​ക​ൾ ര​ണ്ടു ദി​വ​സം ബാ​ങ്കു​ക​ളി​ൽ സൂ​ക്ഷി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ഇ​ട​പാ​ടു​കാ​ർ​ക്കു ന​ൽ​കാ​വു എ​ന്നു നി​ർ​ദേ​ശം. കോ​വി​ഡ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

കൊ​റോ​ണ വൈ​റ​സു​ക​ൾ 12 മ​ണി​ക്കൂ​ർ വ​രെ ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ നി​ല​നി​ൽ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​സ്എ​ൽ​ബി​സി ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Related posts

Leave a Comment