കു​​ട്ടി​​ക​​ളെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്ക​​രു​​ത്! രോ​​ഗീ​​സ​​ന്ദ​​ർ​​ശ​​നം വി​​ല​​ക്കി; ഭീ​​തി​​ വേ​​ണ്ട; ജാ​​ഗ്ര​​ത ഉ​​റ​​പ്പാ​​ക്ക​​ണം; പൊ​​തു സ്ഥ​​ല​​ത്ത് തു​​പ്പു​​ന്ന​​ത് ക​​ർ​​ശ​​ന​​മാ​​യി ഒ​​ഴി​​വാ​​ക്ക​​ണം

കു​​ട്ടി​​ക​​ളി​​ലും മു​​തി​​ർ​​ന്ന പൗ​​ര​​ന്മാ​​രി​​ലും രോ​​ഗ​​പ്ര​​തി​​രോ​​ധ​​ശേ​​ഷി കു​​റ​​വു​​ള്ള​​തി​​നാ​​ൽ അ​​ണു​​ബാ​​ധ​​യു​​ള്ള​​വ​​രി​​ൽ നി​​ന്നും വൈ​​റ​​സ് ബാ​​ധ​​യേ​​ൽ​​ക്കാ​​ൻ സാ​​ധ്യ​​ത കൂ​​ടു​​ത​​ലാ​​ണ്.

പ്ര​​തി​​രോ​​ധ പ്ര​​ക്രി​​യ​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള മു​​ൻ​​ക​​രു​​ത​​ലാ​​യി ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു വ​​ള​​രെ അ​​ത്യാ​​വ​​ശ്യം മാ​​ത്രം കു​​ട്ടി​​ക​​ളെ കൊ​​ണ്ടു​​വ​​രി​​ക.

രോ​​ഗീ​​സ​​ന്ദ​​ർ​​ശ​​നം വി​​ല​​ക്കി

കോ​​ട്ട​​യം: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും പ​​രി​​സ​​ര​​ത്തെ ആ​​ശു​​പ​​തി​​ക​​ളി​​ലും ക​​ഴി​​യു​​ന്ന രോ​​ഗി​​ക​​ൾ​​ക്കു​​ള്ള സൗ​​ഹൃ​​ദ സ​​ന്ദ​​ർ​​ശ​​ന​​വും ബ​​ന്ധു​​സ​​ന്ദ​​ർ​​ശ​​ന​​വും ക​​ർ​​ശ​​ന​​മാ​​യി നി​​രോ​​ധി​​ച്ച​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

ഭീ​​തി​​ വേ​​ണ്ട; ജാ​​ഗ്ര​​ത ഉ​​റ​​പ്പാ​​ക്ക​​ണം

വൈ​​റ​​സ് ബാ​​ധ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വ്യ​​ജ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ൽ ജ​​നം പ​​രി​​ഭ്രാ​​ന്ത​​രാ​​കേ​​ണ്ട​​തി​​ല്ലെ​​ന്നും രോ​​ഗ​​ത്തി​​നെ​​തി​​ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തു​​ക​​യാ​​ണ് വേ​​ണ്ട​​തെ​​ന്നും ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

വ്യ​​ക്തി​​ശു​​ചി​​ത്വം ഉ​​റ​​പ്പാ​​ക്ക​​ണം. കൈ​​ക​​ൾ സോ​​പ്പോ സാ​​നി​​റ്റൈ​​സ​​റോ ഉ​​പ​​യോ​​ഗി​​ച്ച് ഇ​​ട​​യ്ക്കി​​ടെ ക​​ഴു​​കു​​ക​​യും തു​​മ്മു​​ന്പോ​​ഴും ചു​​മ​​യ്ക്കു​​ന്പോ​​ഴും തൂ​​വാ​​ല ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും വേ​​ണം. പൊ​​തു സ്ഥ​​ല​​ത്ത് തു​​പ്പു​​ന്ന​​ത് ക​​ർ​​ശ​​ന​​മാ​​യി ഒ​​ഴി​​വാ​​ക്ക​​ണം.

Related posts

Leave a Comment