ജാഗ്രത! വ​യ​നാ​ട്ടി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​ര​ന് കോട്ടയം മെഡിക്കല്‍ കോളജിലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യി സ​മ്പര്‍​ക്കം; സംഭവം ഇങ്ങനെ…

കോ​ട്ട​യം: വ​യ​നാ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​ര​ന് കോ​ട്ട​യ​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യി സ​ന്പ​ർ​ക്കം.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യാ​ണ് ഇ​യാ​ൾ​ക്ക് സ​ന്പ​ർ​ക്ക​മു​ള്ള​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

കോ​ട്ട​യം വ​യ​ലാ​യി​ലെ ബ​ന്ധു​വാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യു​ടെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പോ​ലീ​സു​കാ​ര​ൻ എ​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​വ​രം ശേ​ഖ​രി​ച്ചു​വ​രി​കാ​യാ​ണ്.

Related posts

Leave a Comment