പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം! പി​പി​ഇ കി​റ്റ് മ​തി; പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​ത്തി​ന് ഇ​ള​വ്

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​ത്തി​ന് കോ​വി​ഡ് ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ തീ​രു​മാ​ന​ത്തി​ന് ഇ​ള​വ് ന​ൽ​കി സ​ർ​ക്കാ​ർ. പ​രി​ശോ​ധ​ന സം​വി​ധാ​ന​മി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മ​ട​ങ്ങു​ന്ന​വ​ർ​ക്ക് പി​പി​ഇ കി​റ്റ് മ​തി​യെ​ന്നാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

സൗ​ദി, ഒ​മാ​ൻ, ബ​ഹ്റി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പി​പി​ഇ കി​റ്റ് മ​തി​യെ​ന്നാ​ണ് മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം.

കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്ത് നി​ന്നും മ​ട​ങ്ങു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ള്ളി​യി​രു​ന്നു.

Related posts

Leave a Comment