കോവിഡ് ബാധിച്ച് 58 കാരൻ മകൻ മരിച്ചു;  മകന്‍റെ മരണത്തിൽ മനംനൊന്ത് അമ്മ ചെയ്തത്  കണ്ട് ഞെട്ടി മറ്റ് മക്കളും നാട്ടുകാരും

നെ​ടു​മ​ങ്ങാ​ട് : മ​ക​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​തി​നു പി​ന്നാ​ലെ അ​മ്മ​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​വൂ​ർ പ​ന​യ​മു​ട്ടം ചോ​ർ​ണ്ണോ​ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​ൻ പി​ള്ള​യു​ടെ ഭാ​ര്യ പൊ​ന്ന​മ്മ (86) യാ​ണ് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ക​ൻ രാ​ജേ​ന്ദ്ര​ൻ (58) കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്‌​സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. ഇ​ത​റി​ഞ്ഞ മാ​താ​വി​നെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​വു​ക​യും ഇ​ന്ന​ലെ വൈ​കി​ട്ട് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ മ​നം നൊ​ന്തു പൊ​ന്ന​മ്മ ജീ​വ​ൻ ഒ​ടു​ക്കി​യ​താ​യി​രി​ക്കു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​പൊ​ന്ന​മ്മ​യു​ടെ മ​റ്റു മ​ക്ക​ൾ :വി​ജ​യ​കു​മാ​രി,, സ​ര​ള, പ​രേ​ത​നാ​യ ഹ​രി​ശ​ശി​ക​ല, മ​രു​മ​ക്ക​ൾ : മ​ധു, ര​വി, പ​രേ​ത​നാ​യ സു​രേ​ഷ് , ഗീ​ത കു​മാ​രി, രാ​ജേ​ന്ദ്ര​ന്‍റെ ഭാ​ര്യ ഗീ​ത​കു​മാ​രി, മ​ക്ക​ൾ : ല​ക്ഷ്മി, രാ​ജി. മ​രു​മ​ക്ക​ൾ : രാ​ജേ​ഷ്, അ​രു​ൺ (വി​ഷ്ണു)

Related posts

Leave a Comment