ലോകത്ത് കോ​വി​ഡ് വ്യാ​പി​ക്കു​ന്നു; വി​മാ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്; ഉന്നതതലയോഗം വിളിച്ച് ആരോഗ്യമന്ത്രി


ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ​തോ​ടെ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന വി​മാ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്.

രോ​ഗ​വ്യാ​പ​നം കൂ​ടി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ആ​ളു​ക​ളെ​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി ആ​വ​ശ്യ​പ്പെ​ട്ടു

അ​തേ​സ​മ​യം അ​മേ​രി​ക്ക, ജ​പ്പാ​ന്‍, ചൈ​ന, ബ്ര​സീ​ല്‍ അ​ട​ക്ക​മു​ള്ള പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. രാ​വി​ലെ 11ന് ​ഡ​ല്‍​ഹി​യി​ലാ​ണ് യോ​ഗം.

കോ​വി​ഡ് പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളു​ടെ നി​ല​വി​ലെ സ്ഥി​തി, വാ​ക്‌​സി​നേ​ഷ​ന്‍ പു​രോ​ഗ​തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

ആ​രോ​ഗ്യ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, നീ​തി ആ​യോ​ഗ് അം​ഗം, കോ​വി​ഡ് സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment