എ​ന്തു​ണ്ടാ​യാ​ലും വി​വാ​ദ​മു​ണ്ടാ​ക്കാ​നാ​ണ് ആ​ളു​ക​ൾ ശ്ര​മി​ക്കു​ന്നത്; മു​ഖ്യ​മ​ന്ത്രിക്കെതിരായ വി​വാ​ദ​ങ്ങ​ൾ ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി

 

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചു​വെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ആ​വ​ശ്യ​മി​ല്ലാ​തെ ചി​ല​ർ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജാ​യ മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​ണ്.

പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ന​ല്ല പോ​യ​ത്. എ​ന്തു​ണ്ടാ​യാ​ലും വി​വാ​ദ​മു​ണ്ടാ​ക്കാ​നാ​ണ് ആ​ളു​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും കെ.​കെ. ശൈ​ല​ജ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment