എല്ലാം ശരിയാക്കുന്നുണ്ട്! പ്രചാരണത്തിനിടയില്‍ പ്രണയ സല്ലാപം; ലോക്കല്‍ കമ്മിറ്റി നേതാക്കളെ സിപിഎം പുറത്താക്കി

ചേ​​ർ​​ത്ത​​ല: ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നി​​ടെ തെന്മല​​യി​​ൽ പ്ര​​ണ​​യ സ​​ല്ലാ​​പം ന​​ട​​ത്തി​​യ യു​​വ നേ​​താ​​ക്ക​​ളെ സി​​പി​​എം പു​​റ​​ത്താ​​ക്കി. സി​​പി​​എം യു​​വ​​നേ​​താ​​ക്ക​​ളു​​ടെ പ്ര​​ണ​​യം വി​​വാ​​ദ​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഇ​​രു​​വ​​രെ​​യും പാ​​ർ​​ട്ടി​​യി​​ൽ​നി​​ന്നു പു​​റ​​ത്താ​​ക്കി​​യ​​ത്.

സി​​പി​​എം ലോ​​ക്ക​​ൽ ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളു​​ടെ പ്ര​​ണ​​യം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ച്ച​​താ​​ണു പാ​​ർ​​ട്ടി​​ക്കു ത​​ല​​വേ​​ദ​​ന​​യാ​​യ​​ത്. ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ച​​ാര​​ണ​​ത്തി​​നു പോ​​യ ഇ​​വ​​ർ തെ​ന്മ​ല വി​​നോ​​ദ​​സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​ത്തി​​ൽ പ്ര​​ണ​​യ സ​​ല്ലാ​​പം ന​​ട​​ത്തു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ വാ​​ട്സ് ആ​​പി​​ൽ പ്ര​​ച​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ചു പാ​​ർ​​ട്ടി അം​​ഗ​​ങ്ങ​​ൾ തെ​​ളി​​വു​​ക​​ൾ സ​​ഹി​​തം പ​​രാ​​തി​​യും ന​​ൽ​​കി​​യി​​രു​​ന്നു.

തു​​ട​​ർ​​ന്നാ​​ണ് ഇ​​രു​​വ​​രെ​​യും ലോ​​ക്ക​​ൽ ക​​മ്മി​​റ്റി​​യി​​ൽ​നി​​ന്നു പു​​റ​​ത്താ​​ക്കാ​​ൻ ഏ​​രി​​യാ ക​​മ്മി​​റ്റി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്. അ​​തേ​​സ​​മ​​യം, ദൃ​​ശ്യ​​ങ്ങ​​ൾ കൃ​​ത്രി​​മ​​മാ​​യി ഉ​​ണ്ടാ​​ക്കി​​യ​​താ​​ണെ​​ന്നും സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ൽ ഗ്രൂ​​പ്പ് പോ​​രാ​​ണു കാ​​ര​​ണ​​മെ​​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

Related posts