തു​ട​ർ ഭ​ര​ണം ഉ​റ​പ്പ്; 80 സീ​റ്റു​ക​ൾ നേ​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ വി​ല​യി​രു​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​ത് സ​ർ​ക്കാ​രി​ന് തു​ട​ർ​ഭ​ര​ണ​മെ​ന്ന് സി​പി​എം. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്. 80 സീ​റ്റു​ക​ൾ നേ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ണ്ഡ​ല​ങ്ങ​ളി​ലെ സാ​ധ്യ​ത​ക​ളും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ​യും റാ​ലി​ക​ൾ യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യു​മെ​ന്നും എ​ന്നാ​ൽ അ​ത് അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ മാ​ത്ര​മു​ള്ള നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി.

Related posts

Leave a Comment