അ​ഫ്ഗാ​നു​മാ​യു​ള്ള ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി ഓ​സ്ട്രേ​ലി​യ

 

സി​ഡ്നി: അ​ഫ്‌​ഗാ​നി​സ്ഥാ​നു​മാ​യു​ള്ള ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ. വ​നി​താ ക്രി​ക്ക​റ്റി​നോ​ടു​ള്ള താ​ലി​ബാ​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ന​ട​പ​ടി.

എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ടി​യു​ള്ള കാ​യി​ക​യി​ന​മാ​ണ് ക്രി​ക്ക​റ്റ് എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ കാ​ഴ്‌​ച​പ്പാ​ട്. ക്രി​ക്ക​റ്റി​ല്‍ എ​ല്ലാ ത​ല​ത്തി​ലും സ്‌​ത്രീ​ക​ളെ പി​ന്തു​ണ​യ്‌​ക്കു​ന്നു.

ഹോ​ബാ​ർ​ട്ടി​ലെ ബ്ല​ണ്ട്സ്റ്റോ​ൺ അ​രീ​ന​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​വാ​നാ​വി​ല്ലെ​ന്ന് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ന​വം​ബ​ർ 27ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ​നി​ന്നാ​ണ് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യു​ടെ പി​ന്മാ​റ്റം. ക്രി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള ഒ​രു കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സ്‌​ത്രീ​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് താ​ലി​ബാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

Related posts

Leave a Comment