ക്രൂരത തുടര്‍ന്ന് ബിജെപി ഭരിക്കുന്ന യുപി! നൃത്തം അവസാനിപ്പിച്ച യുവതിയെ വെടിവച്ചു വീഴ്ത്തി; വീണ്ടും രക്തം ഉറയ്ക്കുന്ന കൊടുംക്രൂരത!യുടെ വാര്‍ത്ത; വീഡിയോ കാണാം

ല​ക്നോ: ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും ര​ക്തം ഉ​റ​യ്ക്കു​ന്ന കൊ​ടും​ക്രൂ​ര​ത‍​യു​ടെ വാ​ർ​ത്ത. വി​വാ​ഹ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നൃ​ത്തം നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്തു. മു​ഖ​ത്ത് വെ​ടി​യേ​റ്റ യു​വ​തി​യെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചി​ത്ര​കൂ​ടി​ൽ ഗ്രാ​മ​മു​ഖ്യ​ൻ സു​ധീ​ർ സിം​ഗ് പ​ട്ടേ​ലി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ആ​ളാ​ണ് വെ​ടി​വ​ച്ച​ത്. നൃ​ത്തം അ​വ​സാ​നി​പ്പി​ച്ചാ​ൽ വെ​ടി​വ​യ്ക്കു​മെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു. മ​റ്റൊ​രാ​ൾ വെ​ടി​വ​യ്ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

പെ​ട്ടെ​ന്ന് യു​വ​തി വെ​ടി​യേ​റ്റ് നി​ല​ത്തു​വീ​ണു. സം​ഭ​വ സ​മ​യം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന വ​ധു​വി​ന്‍റെ അ​മ്മാ​വ​ൻ​മാ​രാ​യ മി​തി​ലേ​ഷി​നും അ​ഖി​ലേ​ഷി​നും വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു. ആ​ൾ​ക്കൂ​ട്ടം ഉ​ട​ൻ ത​ന്നെ അ​ക്ര​മി​യെ പി​ടി​കൂ​ടി. എ​ന്നാ​ൽ മ​റ്റൊ​രാ​ൾ രം​ഗ​ത്തെ​ത്തി ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് ഇ​യാ​ളെ ര​ക്ഷ​പെ​ടു​ത്തി ജീ​പ്പി​ൽ ക​യ​റ്റി​വി​ട്ടു.

Related posts