ഇ​ട​ക്കൊ​ച്ചി​യി​ൽ നി​ന്നും വാ​ങ്ങിയ ബ്രെ​ഡി​നി​ട​ക്ക് ച​ത്ത പ​ല്ലി ! പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ പു​ച്ഛി​ച്ച് ക​ട​ക്കാ​ര​ൻ; ഛർ​ദി​ലി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​തേ​ടി വീ​ട്ട​മ്മ

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ലെ ബേ​ക്ക​റി​യി​ൽ നി​ന്ന് വാ​ങ്ങി​യ ബ്രെ​ഡ്ഡി​നു​ള്ളി​ൽ​നി​ന്ന് ച​ത്ത ര​ണ്ടു പ​ല്ലി​ക​ളെ കി​ട്ടി​യ​താ​യി പ​രാ​തി. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ദി​വ്യ സു​ബീ​ഷി​നാ​ണ് ഭ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ, ബ്രെ​ഡ്ഡി​നു​ള്ളി​ൽ നി​ന്ന് പ​ല്ലി​ക​ളെ കി​ട്ടി​യ​ത്.

ക​ട​യു​ട​മ​യെ അ​റി​യി​ച്ചെ​ങ്കി​ലും വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​തെ ത​ങ്ങ​ളെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

ബ്രെ​ഡ് ക​ഴി​ച്ച് അ​ൽ​പ സ​മ​യ​ത്തി​നു​ശേ​ഷം ഛർ​ദി​യും അ​വ​ശ​ത​യും തോ​ന്നി​യെ​ന്നും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

വി​വ​രം ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്, ഫു​ഡ് സേ​ഫ്റ്റി ക​ൺ​ട്രോ​ള​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് ദി​വ്യ സു​ബീ​ഷ് പ​റ​ഞ്ഞു.

ഇ​ട​ക്കൊ​ച്ചി​യി​ൽ നി​ന്നും വാ​ങ്ങി ബ്രെ​ഡി​നി​ട​ക്ക് ച​ത്ത പ​ല്ലി ! പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ പു​ച്ഛി​ച്ച് ക​ട​ക്കാ​ര​ൻ; ഛർ​ദി​ലി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​തേ​ടി വീ​ട്ട​മ്മ

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ലെ ബേ​ക്ക​റി​യി​ൽ നി​ന്ന് വാ​ങ്ങി​യ ബ്രെ​ഡ്ഡി​നു​ള്ളി​ൽ​നി​ന്ന് ച​ത്ത ര​ണ്ടു പ​ല്ലി​ക​ളെ കി​ട്ടി​യ​താ​യി പ​രാ​തി. ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ദി​വ്യ സു​ബീ​ഷി​നാ​ണ് ഭ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കെ, ബ്രെ​ഡ്ഡി​നു​ള്ളി​ൽ നി​ന്ന് പ​ല്ലി​ക​ളെ കി​ട്ടി​യ​ത്.

ക​ട​യു​ട​മ​യെ അ​റി​യി​ച്ചെ​ങ്കി​ലും വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​തെ ത​ങ്ങ​ളെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

ബ്രെ​ഡ് ക​ഴി​ച്ച് അ​ൽ​പ സ​മ​യ​ത്തി​നു​ശേ​ഷം ഛർ​ദി​യും അ​വ​ശ​ത​യും തോ​ന്നി​യെ​ന്നും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

വി​വ​രം ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്, ഫു​ഡ് സേ​ഫ്റ്റി ക​ൺ​ട്രോ​ള​ർ​ക്കും പ​രാ​തി ന​ൽ​കു​മെ​ന്ന് ദി​വ്യ സു​ബീ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment