ഗ്ലാ​മ​ര്‍ ക്വീ​ന്‍ ദീ​പ്തി; അമ്പരന്ന് ആരാധകർ

ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത നീ​ന എ​ന്ന സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ന​ടി​യാ​ണ് ദീ​പ്തി സ​തി. മ​ല​യാ​ള​ത്തി​ന് പു​റ​മെ താ​രം ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും മ​റാ​ത്തി​യി​ലു​മെ​ല്ലാം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​ലും മോ​ഡ​ലിം​ഗി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ദീ​പ്തി സ​തി.

എ​ന്നും പു​ത്ത​ൻ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടെ ആ​രാ​ധ​ക ഹൃ​ദ​യം താ​രം കീ​ഴ​ട​ക്കു​ന്ന ന​ടി​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​യി​ൽ ഇ​പ്പോ​ൾ ത​രം​ഗ​മാ​വു​ക​യാ​ണ്. ​ഇ​ന്‍​സ്റ്റ​യി​ല്‍ ദീ​പ്തി പ​ങ്കു​വ​ച്ച ഗ്ലാ​മ​റ​സ് ലു​ക്കി​ലു​ള്ള ക്യൂ​ട്ട് ഫോ​ട്ടോ​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള സ്ലീ​വ​ലെ​സ് ക്രോ​പ്പ് ടോ​പ്പാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. നീ​ല നി​റ​ത്തി​ലു​ള്ള ഡെ​നിം ജീ​ന്‍​സാ​ണ് ടോ​പ്പി​നോ​ടൊ​പ്പം പെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​ള​രെ സിം​പി​ള്‍ ലു​ക്കും സു​ന്ദ​രി​യു​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. എ ​ഡേ ഇ​ന്‍ ദ ​പാ​ര്‍​ക്ക് എ​ന്നാ​ണ് താ​രം ഫോ​ട്ടോ​ക്ക് ക്യാ​പ്ഷ​ന്‍ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ന​ടി എ​ന്ന​തി​നു പു​റ​മേ മോ​ഡ​ലിം​ഗ് രം​ഗ​ത്തും താ​രം സ​ജീ​വ​മാ​ണ്. മി​സ് ഇ​ന്ത്യ മ​ത്സ​രാ​ര്‍​ഥി​യാ​യി​രു​ന്നു ദീ​പ്തി.

മ​ല​യാ​ള​ത്തി​നു പു​റ​മെ നി​ര​വ​ധി അ​ന്യ​ഭാ​ഷാ ചി​ത്ര​ത്തി​ലും താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫാ​ഷ​ൻ പി​ൻ​ബ​ലം ത​ന്നെ​യാ​ണ് ദീ​പ്തി​ക്ക് സി​നി​മ​യി​ലേ​ക്ക് ടി​ക്ക​റ്റ് നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്. അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ൽ ദീ​പ്തി​ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​ത് മ​ല​യാ​ള സി​നി​മ​യി​ൽ​നി​ന്നാ​ണ്. മ​റ്റു ഭാ​ഷ​ക​ളി​ൽ നി​ന്ന് താ​ര​ത്തെ തേ​ടി വ​ന്ന​തെ​ല്ലാം ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളാ​ണ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment