ഫെ​ഡെ​ക്സ് വീ​ണു; ഇ​ന്ത്യ​ൻ വെ​ൽ​സി​ൽ ഡെ​ൽ​പോ​ട്രോ ജേ​താ​വ്

ഇ​ന്ത്യ​ൻ വെ​ൽ​സ്: ഇ​ന്ത്യ​ൻ വെ​ൽ​സ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം അ​ർ​ജ​ന്‍റീ​ന​യു​ടെ യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ​പോ​ട്രോ​യ്ക്ക്. ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ റോ​ജ​ർ ഫെ​ഡ​റ​റെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഡെ​ൽ​പോ​ട്രോ കി​രീ​ടം ചൂ​ടി​യ​ത്. മ​ത്സ​രം മൂ​ന്നു​സെ​റ്റ് നീ​ണ്ടു. സ്കോ​ർ: 6-4, 6-7(8-10), 7-6(7-2).

ഡെ​ൽ​പോ​ട്രോ​യു​ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം എ​ടി​പി കി​രീ​ട​മാ​ണി​ത്. അ​തേ​സ​മ​യം, തു​ട​ർ​ച്ച​യാ​യി 17 മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച​ശേ​ഷം ആ​റാം ഇ​ന്ത്യ​ൻ വെ​ൽ​സ് കി​രീ​ടം തേ​ടി​യാ​ണ് ഫെ​ഡ​റ​ർ ഇ​റ​ങ്ങി​യ​ത്.

കാ​ന​ഡ​യു​ടെ മി​ലോ​സ് റോ​ണി​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പോ​ട്രോ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ക്രൊ​യേ​ഷ്യ​യു​ടെ ബൊ​ർ​ണ കോ​റി​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫെ​ഡ​റ​റും ഫൈ​ന​ലി​ൽ എ​ത്തി.

Related posts