ജനമനസുകൾ കീഴടക്കാൻ വീണ്ടും തിയേറ്ററുകളിലേക്ക്, 4 കെ ദൃശ്യമികവോടെ റി റിലീസിനൊരുങ്ങി ദേവദൂതൻ

സി​ബി മ​ല​യി​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തി​യ ചി​ത്രം ദേ​വ​ദൂ​ത​ൻ റീ ​റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

മാ​രി​വി​ല്ലി​ൻ ഗോ​പു​ര​ങ്ങ​ള്‍ എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നി​ടെ​യാ​ണ് സി​ബി മ​ല​യി​ല്‍ ദേ​വ​ദൂ​ത​ന്‍റെ റീ ​റി​ലീ​സി​നെ കു​റി​ച്ച് പ​റ​ഞ്ഞ​ത്. ആ​രാ​ധ​ക​രെ പോ​ലെ ചി​ത്രം വീ​ണ്ടും കാ​ണാ​ൻ താ​നും കാ​ത്തി​രി​ക്കു​ക​യാ​ണ്. സി​നി​മ 4 കെ​യി​ലാ​യി​രി​ക്കും റി​ലീ​സ് ചെ​യ്യു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ എ​ന്ന​ത്തേ​ക്ക് റീ ​റി​ലീ​സ് ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

നി​ർ​മ്മാ​താ​വ് സി​യാ​ദ് കോ​ക്ക​റും സി​നി​മ​യു​ടെ റീ ​റി​ലീ​സി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. കാ​ല​ത്തി​ന് മു​ന്നേ സ​ഞ്ച​രി​ച്ച ചി​ത്ര​മാ​ണ് ദേ​വ​ദൂ​ത​ൻ. ടെ​ലി​വി​ഷ​നി​ൽ എ​പ്പോ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ലും സി​നി​മ​യ്ക്ക് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും സി​യാ​ദ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യാ​കും വ​രെ സി​നി​മ വ്യാ​പ​ക​മാ​യി എ​ത്തി​ക്കാ​ൻ ഒ​രു പ​ദ്ധ​തി​യു​മി​ല്ലെ​ന്നും സി​യാ​ദ് കോ​ക്ക​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ഘു​നാ​ഥ് പ​ലേ​രി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഒ​രു​ങ്ങി​യ മി​സ്റ്റ​റി ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ദേ​വ​ദൂ​ത​ൻ. 2000 ത്തി​ലാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്ത​ത്. വി​ശാ​ൽ കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ജ​യ​പ്ര​ദ, വി​നീ​ത് കു​മാ​ർ, മു​ര​ളി, ജ​ഗ​തി ശ്രീ​കു​മാ​ർ, ജ​ഗ​ദി​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. വി​ദ്യാ​സാ​ഗ​ർ സം​ഗീ​ത​മൊ​രു​ക്കി​യ സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ൾ​ക്കെ​ല്ലാം ഇ​ന്നും വ​ലി​യ പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ്.

Related posts

Leave a Comment