ആശ്രയം ഫേസ്ബുക്കും യൂടുബും! പ്രസവം വീട്ടില്‍ നടത്താന്‍ ഭര്‍ത്താവും ഭാര്യയും; യുവതി രക്തംവാര്‍ന്ന് മരിച്ചു; ദുരന്തത്തില്‍ കലാശിച്ചത് രണ്ടാമത്തെ കുട്ടിയുടെ പ്രസവം

കോ​യ​മ്പ​ത്തൂ​ർ: സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ സ്വ​ന്തം വീ​ട്ടി​ൽ പ്ര​സ​വ​ത്തി​നു ശ്ര​മി​ച്ച യു​വ​തി ര​ക്തം​വാ​ർ​ന്ന് മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​രി​ലാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഇ​രു​പ​ത്തി​യെ​ട്ടു​കാ​രി​യാ​യ കൃ​തി​ക​യാ​ണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ പ്ര​സ​വ​മാ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കൃ​തി​ക​യും ഭ​ർ​ത്താ​വ് കാ​ർ​ത്തി​കേ​യ​നും ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ പ്ര​സ​വം വീ​ട്ടി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഫേ​സ്ബു​ക്കും യൂ​ടു​ബും ആ​ണ് ഇ​തി​നാ​യി ഇ​വ​ർ ആ​ശ്ര​യി​ച്ച​ത്. ഇ​തി​ലെ വീ​ഡി​യോ​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ‌ പ്ര​സ​വം ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം.

പ്ര​സ​വ ദി​വ​സം കാ​ർ​ത്തി​കേ​യ​ൻ ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ​യും ഭാ​ര്യ​യേ​യും കൂ​ടി സ​ഹാ​യ​ത്തി​നു വി​ളി​ച്ചു. ഇ​വ​രാ​രും വൈ​ദ്യ​ശാ​സ്ത്രം പ​ഠി​ച്ച​വ​രോ ഈ ​മേ​ഖ​ല​യി​ൽ പ​രി​ച​യം ഉ​ള്ള​വ​രോ ആ​യി​രു​ന്നി​ല്ല.

മൊ​ബൈ​ൽ ഫോ​ണി​ലും ക​മ്പ്യൂ​ട്ട​റി​ലും പ്ര​സ​വ​ത്തി​ന്‍റെ വീ​ഡി​യോ ക​ണ്ടാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് കൃ​തി​ക​യും കു​ഞ്ഞും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ഉ​ട​നെ അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​മി​ത​മാ​യി ര​ക്തം വാ​ർ​ന്ന് കൃ​തി​ക മ​രി​ച്ചു. കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​യ​ൽ​വാ​സി​ക​ൾ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ച​തോ​ടെ ഇ​വ​രു​ടെ പ​രാ​തി​യി​ൽ കാ​ർ​ത്തി​കേ​യ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ർ​ത്തി​കേ​യ​ൻ-​കൃ​തി​ക ദ​മ്പ​തി​ക​ൾ​ക്ക് അ​ഞ്ച് വ​യ​സു​ള്ള ഒ​രു കു​ട്ടി കൂ​ടി​യു​ണ്ട്.

Related posts