വിദേശത്തുനിന്നെത്തിയ സു​ഹൃ​ത്തു​മൊ​ത്തു മ​ദ്യ​പാ​നം; മൂ​ന്നു യു​വാ​ക്ക​ളെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി

വൈ​പ്പി​ൻ: വി​ദേ​ശ​ത്തുനി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സൃ​ഹൃ​ത്തു​മൊ​ത്ത് മ​ദ്യ​പി​ച്ച മൂ​ന്നു യു​വാ​ക്ക​ളെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​വ​ർ​ക്കെ​തി​രേ ലോ​ക്ക് ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച​തി​നു മു​ന​ന്പം പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം അ​ബു​ദാ​ബി​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലെ​ത്തി​യ യു​വാ​വ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​വി​ല​ക​ത്തും ക​ട​വി​ലു​ള്ള വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മൂ​വ​രും ര​ഹ​സ്യ​മാ​യി സു​ഹൃ​ത്തി​നെ കാ​ണാ​നെ​ത്തി​യ​തും തു​ട​ർ​ന്ന് മ​ദ്യം ക​ഴി​ച്ച​തും. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തും.

Related posts

Leave a Comment