ദി​ലീ​പും അ​നു സി​ത്താ​ര​യും ഒ​ന്നി​ക്കു​ന്ന “ശു​ഭ​രാ​ത്രി’

കോ​ട​തി​സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ലി​നു ശേ​ഷം ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​നു സി​ത്താ​ര നാ​യി​ക​യാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. യ​ഥാ​ർ​ത്ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കെ.​പി. വ്യാ​സ​നാ​ണ്. “ശു​ഭ​രാ​ത്രി’ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്.

വി​ജ​യ് ബാ​ബു, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് കെ.​പി. വ്യാ​സ​നാ​ണ്.

കെ​പി​എ​സി ല​ളി​ത, സി​ദ്ധി​ഖ്, നെ​ടു​മു​ടി വേ​ണു, സാ​യ്കു​മാ​ർ​, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ശാ​ന്തി കൃ​ഷ്ണ, ഹ​രീ​ഷ് പേ​ര​ടി, ആ​ശാ ശ​ര​ത്ത്, സൈ​ജു കു​റു​പ്പ്, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, സു​ധി കോ​പ്പ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Related posts