കു​വൈ​റ്റി​ൽ ര​ണ്ട​ര ല​ക്ഷം വി​ദേ​ശി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും; ലൈ​സ​ൻ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള കാരണം ഇതാണ്

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​സാ​ധു​വാ​ക്കും. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച​വ​രു​ടെ​യും ഇ​ഖാ​മ പു​തു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​ട​ങ്ങി​വ​രാ​ൻ സാ​ധി​ക്കാ​ത്ത​വ​രു​ടെ​യും ലൈ​സ​ൻ​സി​നു​ള്ള അ​ർ​ഹ​ത പ​രി​ധി​ക്ക് പു​റ​ത്താ​യ​വ​രു​ടേ​തു​മാ​ണ് ലൈ​സ​ൻ​സ് പി​ൻ​വ​ലിക്കു​ന്ന​ത്.

രാ​ജ്യ​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ലൈ​സ​ൻ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം. ഈ ​മാ​സം ത​ന്നെ ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ‌

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന് അ​ര്‍​ഹ​ത​യു​ണ്ടോ എ​ന്ന് സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചു ഉ​റ​പ്പ് വ​രു​ത്തും.

അ​ന​ർ​ഹ​മാ​യി ലൈ​സ​ൻ​സ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് അ​ത് ന​ഷ്ട​മാ​കും. ലൈ​സ​ൻ​സ് എ​ടു​ക്കു​മ്പോ​ൾ യോ​ഗ്യ​ത ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് യോ​ഗ്യ​ത ന ​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും റ​ദ്ദാ​ക്കും.

വി​ദേ​ശി​ക​ള്‍ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​ന് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ 600 ദി​നാ​ര്‍ പ്ര​തി​മാ​സം ശ​മ്പ​ളം കൂ​ടാ​തെ ബി​രു​ദ​വും നി​ര്‍​ബ​ന്ധ മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment