ദു​ൽ​ഖ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജേ​ക്ക​ബ് ഗ്രി​ഗ​റി നാ​യ​ക​ൻ

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മാ​താ​വാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ജേ​ക്ക​ബ് ഗ്രി​ഗ​റി നാ​യ​ക​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്ര​ത്തി​ൽ നി​ഖി​ല വി​മ​ൽ, അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ, അ​നു സി​ത്താ​ര എ​ന്നി​വ​ർ നാ​യി​ക​മാ​രാ​കു​മെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു.

ന​വാ​ഗ​ത​നാ​യ ഷം​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ പൂ​ജ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നി​രു​ന്നു. വി​ജ​യ​രാ​ഘ​വ​ൻ, ശ്രീ​ല​ക്ഷ്മി, സു​ധീ​ഷ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Related posts