വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല! മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ളെ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും ബ​ന്ധു​വും വെ​ട്ടി​ക്കൊ​ന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ദു​ര​ഭി​മാ​ന കൊ​ല. മി​ശ്ര​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ളെ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും ബ​ന്ധു​വും വെ​ട്ടി​ക്കൊ​ന്നു. കും​ഭ​കോ​ണ​ത്താ​ണ് സം​ഭ​വം.

ശ​ര​ണ്യ, മോ​ഹ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ശ​ക്തി​വേ​ൽ ഇ​വ​രെ വി​രു​ന്നി​നെ​ന്ന പേ​രി​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ശ​ക്തി​വേ​ലും ബ​ന്ധു ര​ഞ്ജി​ത്തും ഇ​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, ര​ഞ്ജി​ത്തു​മാ​യി ശ​ര​ണ്യ​യു​ടെ വി​വാ​ഹം തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പെ​ൺ​കു​ട്ടി മോ​ഹ​നെ വി​വാ​ഹം ചെ​യ്ത​ത് ര​ഞ്ജി​ത്തി​ന് പ്ര​തി​കാ​രം തോ​ന്നാ​ൻ കാ​ര​ണ​മാ​യി.

സം​ഭ​വ​ത്തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി​യ പ്ര​തി​ക​ൾ കും​ഭ​കോ​ണം പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment