ഡ്യൂട്ടിഫ്രീയിൽ ജിഎസ്ടി വേണ്ട

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലെ ഡ്യൂ​​​ട്ടി ഫ്രീ ​​​ഷോ​​​പ്പു​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര യാ​​​ത്ര​​​ക്കാ​​​ർ വാ​​​ങ്ങു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്കേ​​​ണ്ട​​​തി​​​ല്ല. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണം ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

മാ​​​ർ​​​ച്ചി​​​ൽ അ​​​ഥോ​​​റി​​​റ്റി ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ് റൂ​​​ളിം​​​ഗ് (എ​​​എ​​​ആ​​​ർ) ജി​​​എ​​​സ്ടി ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ജി​​​എ​​​സ്‌​​​ടി വ​​​രും മു​​​ന്പ് വി​​​മാ​​​ന​​​ത്താ​​​വ​​​ങ്ങ​​​ളി​​​ലെ ഡ്യൂ​​​ട്ടി ഫ്രീ ​​​ഷോ​​​പ്പു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യ്ക്കു ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി ഇ​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​വ ക​​​യ​​​റ്റു​​​മ​​​തി ആ​​​യാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ചു​​​വ​​​ന്ന​​​ത്. എ​​​എ​​​ആ​​​ർ ഉ​​​ത്ത​​​ര​​​വ് ആ ​​​നി​​​ല മാ​​​റ്റി. ഇ​​​തു തി​​​രു​​​ത്തി വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കും.

Related posts