ഇ-പേ​മെ​ന്‍റ്: മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കുമെന്ന് വാ​ട്സാ​പ്

ബം​​​​ഗ​​​​ളൂ​​​​രു: ഇ-​​​​പേ​​​​മെ​​​​ന്‍റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്ത് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​ർ​​​​ബി​​​​എെ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച നി​​​​ബ​​​​ന്ധ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​ൻ വാ​​ട്സ്ആ​​പ് ത​​​​യാ​​​​റാ​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. നി​​​​ബ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളി​​​​ൽ വി​​​​ട്ടു​​​​വീ​​​​ഴ്ച ചെ​​​​യ്യാ​​​​ൻ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​രും ആ​​​​ർ​​​​ബി​​​​ഐ​​​​യും ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ക​​​​ന്പ​​​​നി നി​​​​ബ​​​​ന്ധ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.

ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ൽ​​ത്ത​​​​ന്നെ​​​​യു​​​​ള്ള സെ​​​​ർ​​​​വ​​​​റി​​​​ൽ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും വാ​​​​ട്സ്ആ​​​പ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​​​ദേ​​​​ശ ക​​​​ന്പ​​​​നി​​​​ക​​​ൾ എ​​​​തി​​​​ർ​​​​ത്തി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, വി​​​​ട്ടു​​​​വീ​​​​ഴ്ചയ്ക്കു ത​​യാ​​​​റ​​​​ല്ലെ​​​​ന്ന് ആ​​​​ർ​​​​ബി​​​​എെ അ​​​​റി​​​​യി​​​​ച്ച​​​​തോ​​​​ടെ വി​​​​ദേ​​​​ശക​​​​ന്പ​​​​നി​​​​ക​​​​ൾ സെ​​​​ർ​​​​വ​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ൽ സ്ഥാ​​​​പി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വാ​​​​ട്സ്ആ​​പ് ത​​​​ങ്ങ​​​​ളു​​​​ടെ ഇ- ​​​പേ​​​​മെ​​​​ന്‍റ് സ​​​​ർ​​​​വീ​​​​സ് ആ​​​​യ ‘വാ​​​​ട്സ്ആ​​​പ് പേ​​​​’യ്ക്കു വേ​​​​ണ്ടി​ ഇ​​​ന്ത്യ​​​യി​​​ൽ സ്ഥാ​​​പി​​​ച്ച സെ​​​ർ​​​വ​​​റി​​​ൽ ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ കോ​​​​പ്പി മാ​​​​ത്ര​​​​മാ​​​​ണ് സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും യ​​​​ഥാ​​​​ർ​​​​ഥ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വി​​​​ദേ​​​​ശ​​​​ത്തു​​​​ത​​​​ന്നെ​​​​യാ​​​​ണ് സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വാ​​​ട്സ്ആ​​​പ്പി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ആ​​​ർ​​​ബി​​​എ അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. പു​​​തി​​​യ സെ​​​ർ​​​വ​​​റി​​​ൽ കോ​​​പ്പി​​​ക​​​ൾ അ​​​ല്ല യ​​​ഥാ​​​ർ​​​ഥ​​​ വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ന്നെ സൂ​​​ക്ഷി​​​ക്കു​​​മെ​​​ന്നാ​​​ണ് വാ​​​ട്സ്ആ​​പ്പി​​​നോ​​​ട​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഏ​​​താ​​​നും ചി​​​ല എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് വ​​​ർ​​​ക്കു​​​ക​​​ൾ കൂ​​​ടി​​​യേ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നുള്ളൂ എ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts