അ​മ്മ​യു​ടെ സി​നി​മ​യി​ൽ “​ഭാ​വ​ന’​യി​ല്ല; താ​ൻ അ​റി​യു​ന്ന ദി​ലീ​പ് ഇ​തു ചെ​യ്യി​ല്ല;  കോ​ട​തി​യി​ലും ഇ​പ്പോ​ഴും ത​ന്‍റെ സ്റ്റാ​ൻ​ഡ് എന്താണെന്ന് വെളിപ്പെടുത്തി ഇടവേള ബാബു

 

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന മ​ൾ​ട്ടി സ്റ്റാ​ർ ചി​ത്ര​ത്തി​ൽ ന​ടി ഭാ​വ​ന​യു​ണ്ടാ​കി​ല്ലെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു.

നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ ഭാ​വ​ന അ​മ്മ​യു​ടെ അം​ഗ​മ​ല്ലെ​ന്നും മ​രി​ച്ചു​പോ​യ ആ​ളു​ക​ൾ തി​രി​ച്ചു​വ​രി​ല്ല​ല്ലോ എ​ന്നും ബാ​ബു ഒ​രു ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ കേ​സി​ൽ താ​ൻ മൊ​ഴി മാ​റ്റി​യ​ത​ല്ല, പോ​ലീ​സ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കോ​ട​തി​യി​ൽ തി​രു​ത്തി​യ​താ​ണെ​ന്നും ഇ​ട​വേ​ള ബാ​ബു വ്യ​ക്ത​മാ​ക്കി.

ന​ടി​ക്ക് അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ ദി​ലീ​പ് കാ​ര​ണ​മാ​യോ എ​ന്ന​തി​ൽ രേ​ഖാ​മൂ​ല​മാ​യ പ​രാ​തി ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. അ​താ​ണ് കോ​ട​തി​യി​ലും ഇ​പ്പോ​ഴും ത​ന്‍റെ സ്റ്റാ​ൻ​ഡ്. താ​ൻ അ​റി​യു​ന്ന ദി​ലീ​പ് ഇ​തു ചെ​യ്യി​ല്ല. അ​ത്ര​യേ ത​നി​ക്ക് ഇ​തി​ൽ പ​റ​യാ​ൻ ക​ഴി​യൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മ്മ 100 ശ​ത​മാ​നം ന​ടി​യു​ടെ കൂ​ടെ നി​ന്നു. ഒ​രു ഘ​ട്ട​ത്തി​ൽ ന​മ്മ​ളെ അ​ക​റ്റി​യ​താ​ണ്. ഇ​തി​നു​പി​ന്നി​ൽ തെ​റ്റി​ദ്ധാ​ര​ണാ​പ​ര​മാ​യ ചി​ല​രു​ടെ അ​ജ​ണ്ട​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​മെ​ന്നും ബാ​ബു പ​റ​ഞ്ഞു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ആ​ദ്യ​മാ​യി കൂ​റു​മാ​റി​യ സാ​ക്ഷി​യാ​ണ് ഇ​ട​വേ​ള ബാ​ബു.

Related posts

Leave a Comment