പഠിച്ചു വരുമ്പോൾ ഭരണം മാറുമോ? ലാത്തിച്ചാർജിൽ എംഎൽഎയ്ക്ക് മർദനമേറ്റ സംഭവം; കളക്ടറുടെ റി​പ്പോ​ർ​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി; നടപടി റിപ്പോർട്ട് പഠിച്ചശേഷമെന്ന്

തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ള​ത്ത് സി​പി​ഐ മാ​ർ​ച്ചി​നു നേ​രെ ഉ​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി.​സു​ഹാ​സ് ന​ൽ​കി​യ റി​പ്പോ​ർ‌​ട്ടി​ന്മേ​ൽ ന​ട​പ​ടി ഇ​നി​യും വൈ​കും. റി​പ്പോ​ർ‌​ട്ട് മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് മ​റു​പ​ടി ന​ൽ​കി​യ ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​യെ​ടു​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.

ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും സി​പി​ഐ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. പ്ര​ശ്ന​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് സി​പി​ഐ ആ​രോ​പി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി നീ​ളു​ന്ന​തി​ൽ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ൽ അ​മ​ർ​ഷം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് റി​പ്പോ​ർ​ട്ടി​ന്മേ​ൽ വീ​ണ്ടും പ​രി​ശോ​ധ​ന വ​രു​ന്ന​ത്.

Related posts