ബി​ജെ​പി​യു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്ക് ജ​നം തിരി​ച്ച​ടിന​ൽ​കുമെന്ന് ഇ.​എ​സ് ബി​ജി​മോ​ൾ എം​എ​ൽ​എ

മാ​ങ്കാം​കു​ഴി: ബി​ജെ​പി​യു​ടെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്ക് ഈ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ.​എ​സ.് ബി​ജി​മോ​ൾ എം​എ​ൽ​എ. മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ർ​ഥം മാ​ങ്കാം​കു​ഴി നാ​ലു മു​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ബി​ജെ​പി വ​ർ​ഗീ​യ​ത പ​റ​ഞ്ഞ് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

ഇ​ത് ജ​നം തി​രി​ച്ച​റി​യും. ഇ​ന്ന​ത്തെ കോ​ണ്‍​ഗ്ര​സ് നാ​ള​ത്തെ ബി​ജെ​പി എ​ന്ന നി​ല​യി​ൽ അ​ധ:​പ​ത​ന​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് എ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. ടി.​യ​ശോ​ധ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ ​രാ​ഘ​വ​ൻ, എ​സ് അ​നി​രു​ദ്ധ​ൻ, എ​ൻ ര​വീ​ന്ദ്ര​ൻ, ശ്രീ​കു​മാ​ർ, വ​ത്സ​ല സോ​മ​ൻ, എ​ച്ച് സ​ലാ​വു​ദ്ദീ​ൻ, എ​സ.് അ​ഷ​റ​ഫ്, കെ. ​ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts