പി.​വി. സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ല്‍

ബ​ര്‍മിം​ങാം: ഓ​ള്‍ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ല്‍. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് സി​ന്ധു അ​മേ​രി​ക്ക​യു​ടെ ബീ​വ​ന്‍ ഷാം​ഗി​നെ തോ​ല്‍പ്പി​ച്ചു.

ലോ​ക ആ​റാം റാ​ങ്കു​കാ​രി​യാ​യ സി​ന്ധു എ​ട്ടു റാ​ങ്കു​ക​ള്‍ക്ക് പി​ന്നി​ലു​ള്ള അ​മേ​രി​ക്ക​ന്‍ താ​ര​ത്തെ 41 മി​നി​റ്റ് നീ​ണ്ട​പോ​രാ​ട്ട​ത്തി​ല്‍ 21-14, 21-17നാ​ണ് തോ​ല്‍പ്പി​ച്ച​ത്.

ഇ​തി​ല്‍ ര​ണ്ടാം ഗെ​യി​മി​ല്‍ സി​ന്ധു​വി​ന് അ​മേ​രി​ക്ക​ന്‍താ​ര​ത്തി​ല്‍നി​ന്നു വ​ലി​യ വെ​ല്ലു​വി​ളി നേ​രി​ടേ​ണ്ടി​വ​ന്നു. 16-16ന് ​ഇ​രു​വ​രും ഒ​പ്പം നി​ല്‍ക്കേ തു​ട​ര്‍ച്ച​യാ​യ അ​ഞ്ച് പോ​യി​ന്‍റ് നേ​ടി​യ സി​ന്ധു മ​ത്സ​രം സ്വ​ന്ത​മാ​ക്ക.

ഇ​രു​വ​രും ക​രി​യ​റി​ല്‍ പ​ത്താം ത​വ​ണ​യാ​ണ് ഏ​റ്റു​മു​ട്ട​ത്. ഈ​ജ​യ​ത്തോ​ടെ സി​ന്ധു ഹെ​ഡ് ടു ​ഹെ​ഡി​ല്‍ 6-4ന് ​മു​ന്നി​ലെ​ത്തി.

Related posts

Leave a Comment