2020 യൂ​​റോ ക​​പ്പ് മാ​​റ്റ​​ണ​​മെ​​ന്ന്

യൂ​​റോ ക​​പ്പ് 2020 ഫു​​ട്ബോ​​ൾ യു​​വേ​​ഫ മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി ഇ​​റ്റാ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ.

കൊ​​റോ​​ണ വൈ​​റ​​സി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​ട​​യ്ക്കു​​വ​​ച്ച് നി​​ർ​​ത്തി​​വ​​ച്ചി​​രി​​ക്കു​​ന്ന ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ ജൂ​​ണ്‍ 30ന് ​​അ​​വ​​സാ​​നി​​പ്പി​​ച്ച​​ശേ​​ഷം യൂ​​റോ ക​​പ്പ് ആ​​രം​​ഭി​​ക്കു​​ന്ന തീ​​യ​​തി നി​​ശ്ച​​യി​​ക്കാ​​മെ​​ന്ന് ഇ​​റ്റാ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഗ​​ബ്രി​​യേ​​ലെ ഗ്രാ​​വി​​ന പ​​റ​​ഞ്ഞു.

ജൂ​​ണ്‍ 12 മു​​ത​​ലാ​​ണ് 2020 യൂ​​റോ ക​​പ്പ് ആ​​രം​​ഭി​​ക്കു​​ക. 12 രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം ഉ​​ൾ​​പ്പെ​​ടെ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ഇ​​റ്റ​​ലി വേ​​ദി​​യാ​​കും.

Related posts

Leave a Comment