കൊ​ച്ചി​യി​ലെ ഫാ​ഷ​ന്‍ ഷോ ​ത​ട്ടി​പ്പ് ! മു​ഖ്യ സം​ഘാ​ട​ക​ന്‍ ഒ​ളി​വി​ല്‍; ത​ട്ടി​പ്പി​നി​ര​യാ​യ​ത് നൂ​റു​ക​ണ​ക്കി​ന് മോ​ഡ​ലു​ക​ള്‍…

ഫാ​ഷ​ന്‍ ഷോ​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് മോ​ഡ​ലു​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ മു​ഖ്യ സം​ഘാ​ട​ക​ന്‍ ഒ​ളി​വി​ല്‍.

എ​മി​റേ​റ്റ്‌​സ് ഫാ​ഷ​ന്‍ ക​മ്പ​നി ഉ​ട​മ അ​ന്‍​ഷാ​ദ് ആ​ഷ് അ​സീ​സാ​ണ് ഷോ​യു​ടെ ത​ലേ​ന്ന് മു​ങ്ങി​യ​ത്. പ​ണം ത​ട്ടി​യ​ത് അ​ന്‍​ഷാ​ദും സം​ഘ​വു​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ പ​രി​പാ​ടി​യു​ടെ സ​ഹ സം​ഘാ​ട​ക​രാ​യ ലി​സാ​റോ മോ​ഡ​ലി​ങ് ക​മ്പ​നി പു​റ​ത്തു​വി​ട്ടു.

നൂ​റ് ക​ണ​ക്കി​ന് മോ​ഡ​ലു​ക​ളെ​യാ​ണ് പ​ണം വാ​ങ്ങി​യ ശേ​ഷം റാം​പി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. ഷോ​യു​ടെ സ​ഹ സം​ഘാ​ട​ക​രാ​യ ലി​സാ​റോ മോ​ഡ​ലി​ങ് ക​മ്പ​നി ഉ​ട​മ ജെ​നി​ലി​നെ​തി​രെ​യാ​യി​രു​ന്നു മോ​ഡ​ലു​ക​ളു​ടെ ആ​രോ​പ​ണം.

എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ ത​ട്ടി​പ്പു​വീ​ര​ന്‍ മു​ഖ്യ സം​ഘാ​ട​ക​നാ​യ എ​മി​റേ​റ്റ്‌​സ് ഫാ​ഷ​ന്‍ ക​മ്പ​നി ഉ​ട​മ അ​ന്‍​ഷാ​ദാ​ണെ​ന്ന് ജെ​നി​ല്‍ പ​റ​ഞ്ഞു.

അ​ന്‍​ഷാ​ദും എ​മി​റേ​റ്റ്‌​സ് ഫാ​ഷ​ന്‍ ക​മ്പ​നി കോ ​ഓ​ര്‍​ഡി​നേ​റ്റ​റും പ​ണം വാ​ങ്ങി​യ​തി​ന്റെ തെ​ളി​വു​ക​ളും ഇ​വ​ര്‍ പു​റ​ത്തു​വി​ട്ടു.

എ​ല്ലാ​ത്തി​നും കാ​ര​ണ​ക്കാ​ര​ന്‍ താ​നാ​ണെ​ന്ന് കാ​ട്ടി അ​ന്‍​ഷാ​ദ് അ​യ​ച്ച സ​ന്ദേ​ശ​വും തെ​ളി​വു​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

Related posts

Leave a Comment