യു​എ​ഇ​യി​ൽ​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് അ​ഞ്ചാം​പ​നി; ജാ​ഗ്ര​താ നി​ർ​ദേ​ശം


അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ​നി​ന്ന് ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ അ​യ​ർ​ല​ൻ​ഡി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് അ​ധി​കൃ​ത​ർ.

അ​ബു​ദാ​ബി​യി​ൽ​നി​ന്ന് അ​യ​ർ​ല​ൻ​ഡ് ത​ല​സ്ഥാ​ന​മാ​യ ഡ​ബ്ലി​നി​ലേ​ക്ക് യാ​ത്ര ചെ​യ്ത​യാ​ളി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ഐ​റി​ഷ് ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സ് അ​ധി​കൃ​ത​രും സ്ഥി​ക​രീ​ക​രി​ച്ചു.

ഇ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത എ​ല്ലാ​വ​രും ഹെ​ൽ​ത്ത് സ​ർ​വീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഐ​റി​ഷ് അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ച്ചു.

ഇ​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​കം മു​റി​യി​ൽ ത​നി​ച്ച് താ​മ​സി​ക്ക​ണം. മൂ​ക്കൊ​ലി​പ്പ്, ക​ണ്ണു​ക​ളി​ലെ ചു​വ​പ്പ് നി​റ​വും ചൊ​റി​ച്ചി​ലും, ക​ഴു​ത്തി​ന് ചു​റ്റും പാ​ടു​ക​ൾ, ക​ടു​ത്ത പ​നി എ​ന്നി​ങ്ങ​നെ​യാ​ണ് അ​ഞ്ചാം​പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ.

Related posts

Leave a Comment