അ​യ​ൽ​ക്കാ​രും ഭ​ർ​ത്താ​വും തീ ​വെ​ള്ള​മൊ​ഴി​ച്ച് അ​ണ​ച്ചെ​ങ്കി​ലും..! രേഷ്മ ആത്മഹത്യ ചെയ്തതിന്റെ കാരണം എന്ത് ? ഭ​ർ​ത്താ​വി​നെ​യും വീ​ട്ടു​കാ​രെ​യും ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചേ​രാ​നെ​ല്ലൂ​രി​ൽ യു​വ​തി ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തീ ​കൊ​ളു​ത്തി മരിച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​വീ​ട്ടു​കാ​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.

ചേ​രാ​ന​ല്ലൂ​ർ തെ​രു​വി​പ്പ​റ​ന്പി​ൽ സു​ഭാ​ഷി​ന്‍റെ ഭാ​ര്യ രേ​ഷ്മ (28) ആ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ദേ​ഹ​ത്ത് സ്വ​യം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സു​ഭാ​ഷി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ടെ​ത്തി​യ അ​യ​ൽ​ക്കാ​രും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ആ​ളി​പ്പ​ട​ർ​ന്ന തീ ​വെ​ള്ള​മൊ​ഴി​ച്ച് അ​ണ​ച്ചെ​ങ്കി​ലും രേ​ഷ്മ മ​രി​ച്ചി​രു​ന്നു.

കു​ടും​ബ​പ്ര​ശ്ന​ത്തെ​തു​ട​ർ​ന്ന് പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നു ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. വ​രും ദി​വ​സം ഭ​ർ​ത്താ​വി​നെ​യും ഭ​ർ​തൃ​വീ​ട്ടു​കാ​രെ​യും ചോ​ദ്യം ചെ​യ്യും.

നാ​ലു വ​ർ​ഷം മു​ന്പാ​ണ് രേ​ഷ്മ​യും സു​ഭാ​ഷും വി​വാ​ഹി​ത​രാ​യ​ത്. ബി​എ​സ്‌​സി ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​യാ​യ രേ​ഷ്മ കു​റ​ച്ചു​കാ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്നു.

ഒ​ന്നും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ൾ ഇ​വ​ർ​ക്കു​ണ്ട്. ചേ​രാ​ന​ല്ലൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വൈ​കി​ട്ടോ​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Related posts

Leave a Comment