യു​എ​സി​ൽ വി​മാ​നം റ​ൺ​വേ​യി​ല്‍​ നി​ന്ന് തെ​ന്നി ക​ട​ലി​ല്‍ വീ​ണു

യു​എ​സ്: നാ​വി​ക​സേ​ന​യു​ടെ ഒ​രു വ​ലി​യ നി​രീ​ക്ഷ​ണ വി​മാ​നം മ​റൈ​ൻ കോ​ർ​പ്സ് ബേ​സ് ഹ​വാ​യി​യി​ലെ റ​ൺ​വേ​യി​ല്‍​നി​ന്ന് തെ​ന്നി നീ​ങ്ങി ഒ​വാ​ഹു ദ്വീ​പി​ന് സ​മീ​പ​ത്തെ ക​ട​ലി​ല്‍ വീ​ണു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബോ​യിം​ഗ് പി -8 ​എ പോ​സി​ഡോ​ൺ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​മ്പ​ത് യാ​ത്ര​ക്കാ​രി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പു​റ​ത്ത് വി​ട്ട ചി​ത്ര​ങ്ങ​ളി​ല്‍ ക​നോ​ഹേ ബേ​യി​ലെ ആ​ഴം കു​റ​ഞ്ഞ ക​ട​ലി​ല്‍ ഇ​ര​ട്ട എ​ഞ്ചി​ൻ നി​രീ​ക്ഷ​ണ ജെ​റ്റ് വി​മാ​നം പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment