മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും ത​ണു​പ്പി​ക്കു​ന്ന ഐ​സ്ക്രീം  വ​റു​ത്തു​ക​ഴി​ക്കു​മോ? അ​ങ്ങ​നെ അ​തും എ​ത്തി !”വ​റു​ത്ത ഐ​സ്‌​ക്രീം’

ജ‍​യ്പു​ർ: മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും ത​ണു​പ്പി​ക്കു​ന്ന ഐ​സ്ക്രീം ആ​രെ​ങ്കി​ലും വ​റു​ത്തു​ക​ഴി​ക്കു​മോ? എ​ന്നാ​ൽ കേ​ട്ടോ​ളൂ… ക​ഴി​ക്കും! അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് പി​ങ്ക് സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​യ്പു​രി​ല്‍​നി​ന്നു പു​റ​ത്തു​വ​രു​ന്ന​ത്.

ഐ​സ്ക്രീം ത​യാ​റാ​ക്കു​ന്ന രീ​തി​ത​ന്നെ​യാ​ണ് ഇ​തു പ്ര​ശ​സ്ത​മാ​കാ​ൻ കാ​ര​ണം. ഒ​രു സ്‌​കൂ​പ്പ് ഐ​സ്‌​ക്രീം ഒ​രു പ​ന്തി​ന്‍റെ രൂ​പ​ത്തി​ലാ​ക്കി, ചി​ല ചേ​രു​വ​ക​ള്‍ ചേ​ര്‍​ത്ത് തി​ള​യ്ക്കു​ന്ന എ​ണ്ണ​യി​ല്‍ വ​റു​ത്തെ​ടു​ക്കു​ന്നു.

വ​റു​ത്ത ഐ​സ്‌​ക്രീ​മി​നു മു​ക​ളി​ല്‍ ചോ​ക്ക​ലേ​റ്റ് സോ​സും ഡ്രൈ​ഫ്രൂ​ട്‌​സും കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ന്നു.ഐ​സ്‌​ക്രീം പ്രേ​മി​ക​ള്‍​ക്കി​ട​യി​ല്‍ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ​ത്രെ ഈ ​ഫ്രൈ​ഡ് ഐ​സ്‌​ക്രീം.

ദി​വ​സേ​ന ധാ​രാ​ളം ആ​ളു​ക​ള്‍ ഐ​സ്‌​ക്രീ​മി​ന്‍റെ പു​തി​യ വെ​റൈ​റ്റി ആ​സ്വ​ദി​ക്കാ​ന്‍ എ​ത്താ​റു​ണ്ടെ​ന്നു ജ​യ്പു​രി​ലെ ക​ട​യു​ട​മ​ക​ള്‍ പ​റ​യു​ന്നു.

Related posts

Leave a Comment