കമൽഹാസന് ജയസാധ്യതയില്ല! സി​നി​മ​യും രാ​ഷ്‌ട്രീയ​വും വ്യ​ത്യ​സ്ത​മാ​ണ്; ന​ല്ല രാ​ഷ്‌ട്രീയ​​ക്കാ​ർ​ക്കേ വി​ജ​യ​മു​ണ്ടാ​കൂ; ഗൗതമി

ചെ​ന്നൈ: കോ​യ​ന്പ​ത്തൂ​ർ സൗ​ത്തി​ൽ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​ന​വി​ധി തേ​ടു​ന്ന ക​മ​ൽ​ഹാ​സ​ന് വി​ജ​യ​സാ​ധ്യ​ത​യി​ല്ലെ​ന്ന് ന​ടി ഗൗ​തി.

സി​നി​മ​യും രാ​ഷ്‌ട്രീയ​വും വ്യ​ത്യ​സ്ത​മാ​ണ്. സി​നി​മ​യി​ലെ ജ​ന​പ്രി​യ​ത രാ​ഷ്‌ട്രീയ​ ത്തി​ൽ പ്ര​തി​ഫ​ലി​ക്ക​ണ​മെ​ന്നി​ല്ല.

ന​ല്ല രാ​ഷ്‌ട്രീയ​​ക്കാ​ർ​ക്കേ വി​ജ​യ​മു​ണ്ടാ​കൂ. കോ​യ​ന്പ​ത്തൂ​രി​ൽ ബി​ജെ​പി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​മെ​ന്നും ഗൗ​ത​മി അ​റി​യി​ച്ചു.

ബി​ജെ​പി​യു​ടെ ത​മി​ഴ്നാ​ട്ടി​ലെ താ​ര​പ്ര​ചാ​ര​ക​രി​ൽ പ്ര​മു​ഖ​യാ​ണ് ഗൗ​ത​മി.

ഇ​തി​ന​കം ഒ​ട്ടേ​റെ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​ക്ക​ഴി​ഞ്ഞ ഗൗ​ത​മി ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും വി​ജ​യ​സാ​ധ്യ​ത​യു​ള്ള സീ​റ്റു ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ മാ​റി നി​ല്ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment