ഗാ​യ​ത്രി ജൂ​ണി​യ​ർ ക​ങ്ക​ണ…! എ​യ​റി​ൽ ക​യ​റ്റി ട്രോ​ള​ന്മാ​ർ; ഗാ​യ​ത്രി സു​രേ​ഷി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ളു​ടെ ബ​ഹ​ളം

ഗാ​യ​ത്രി സു​രേ​ഷി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ളു​ടെ ബ​ഹ​ളം.

ട്രോ​ളു​ക​ളും ക​മ​ന്‍റു​ക​ളും കേ​ര​ള​ത്തെ ന​ശി​പ്പി​ക്കു​ന്ന​വെ​ന്നും ഇ​ത് നി​രോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രോ​ളു​ക​ൾ.

‘എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സാ​റി​നോ​ടാ​ണ്. സാ​റി​നെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു. സാ​റി​ന്‍റെ എ​ല്ലാ ആ​ശ​യ​ങ്ങ​ളും എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ ജീ​വി​ത​ത്തെ ഭ​രി​ക്കു​ക​യാ​ണ്.

ല​ഹ​രി​മ​രു​ന്നി​ൽ നി​ന്നും പ​ണം സ​മ്പാ​ദി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. അ​പ്പോ​ൾ ട്രോ​ളു​ക​ളി​ൽ നി​ന്നും പ​ണം ഉ​ണ്ടാ​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മ​ല്ലേ. അ​ല്ല എ​നി​ക്ക് അ​റി​യാ​ൻ പാ​ടി​ല്ലാ​ത്തോ​ണ്ട് ചോ​ദി​ക്കു​ക​യാ​ണ്.

ട്രോ​ൾ വ​രും .പി​ന്നെ ക​മ​ന്‍റ് വ​രും. ആ ​ക​മ​ന്‍റ് അ​ത് കാ​ര​ണം ആ​ളു​ക​ൾ മെ​ന്‍റ​ലാ​വു​ക​യാ​ണ്. ഇ​ത് എ​ന്‍റെ മാ​ത്രം പ്ര​ശ്ന​മ​ല്ല. ന​ല്ല നാ​ടി​നാ​യി ആ​ദ്യം ഈ ​ട്രോ​ളു​ക​ൾ നി​രോ​ധി​ക്ക​ണം. സാ​റ് വി​ചാ​രി​ച്ചാ​ൽ ന​ട​ക്കും.

എ​ല്ലാ​യി​ട​ത്തെ​യും ക​മ​ന്‍റ് സെ​ഷ​ൻ ഓ​ഫ് ചെ​യ്ത് വ​യ്ക്ക​ണം. എ​ന്തെ​ങ്കി​ലു​മൊ​ന്ന് ചെ​യ്യ​ണം സാ​ർ. അ​ത്ര​മാ​ത്രം എ​ന്നെ അ​ടി​ച്ച​മ​ർ​ത്തി.

എ​ന്ത് വ​ന്നാ​ലും എ​നി​ക്ക് ഒ​രു പ്ര​ശ്ന​മി​ല്ല. ഞാ​ൻ പ​റ​യാ​ൻ ഉ​ള്ള​ത് പ​റ​യും. ഇ​വ​രെ ഇ​ങ്ങ​നെ വ​ള​രാ​ൻ വി​ട​രു​ത്. കേ​ര​ളം ന​ശി​പ്പി​ക്കാ​നു​ള്ള ക​രു​ത്തു​ണ്ട് ഇ​വ​ർ​ക്ക്. ദ​യ​വാ​യി എ​ല്ലാ​വ​രും എ​ന്നെ പി​ന്തു​ണ​യ്ക്കൂ..’ ഗാ​യ​ത്രി പ​റ​യു​ന്നു.

Related posts

Leave a Comment