ചേച്ചി പണ്ടേ സൂപ്പറാ…. ഗായത്രി സുരേഷിന്‍റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങൾ

ഏ​വ​ർ​ക്കും പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. തൃ​ശൂ​ർ സ്ലാംഗിലു​ള്ള താ​ര​ത്തി​ന്‍റെ സം​സാ​ര രീ​തി​യാ​ണ് ഗാ​യ​ത്രി​യെ പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​പ്പെ​ടാ​നു​ള്ള കാ​ര​ണം. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ജ​മ്ന പ്യാ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ താ​ര​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്.

ഒ​രേ മു​ഖം, ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത, സ​ഖാ​വ്, വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക, ക​ല വി​പ്ല​വം പ്ര​ണ​യം, നാം, ​ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്, എ​സ്കേ​പ്, മാ​ഹി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ഗാ​യ​ത്രി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ബെ​ൻ​സി​ന്‍റെ മു​ന്നി​ൽ ഗാ​യ​ത്രി സു​രേ​ഷി​ന്‍റെ സ്റ്റൈ​ലി​ഷ് ഫോ​ട്ടോ​ഷൂ​ട്ട് ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ചെ​ക്ക് ഷ​ർ​ട്ടും ക​റു​ത്ത ജീ​ൻ​സു​മാ​ണ് താ​ര​ത്തി​ന്‍റെ വേ​ഷം. സ​ൺ ഗ്ലാ​സ് ധ​രി​ച്ച​ത് ഗാ​യ​ത്രി​യു​ടെ മാ​റ്റ് കൂ​ട്ടു​ന്നു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഗാ​യ​ത്രി​യു​ടെ ഫോ​ട്ടോ​യ്ക്ക് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്ത് സിം​പി​ളാ​ണ് കാ​ണാ​ൻ. മേ​ക്ക​പ്പ് ഇ​ല്ലെ​ങ്കി​ലും ചേ​ച്ചി പൊ​ളി​യാ​ണ് അ​ങ്ങ​നെ നീ​ളു​ന്നു ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment