അ​മ്മാ​യി​യ​മ്മ​യെ കൃ​ഷി​പ്പ​ണി​യി​ല്‍ സ​ഹാ​യി​ച്ച് ജ​ര്‍​മ​ന്‍ മ​രു​മ​ക​ള്‍ ! വീ​ഡി​യോ ശ്ര​ദ്ധേ​യ​മാ​കു​ന്നു…

ഇ​ന്ത്യ​ക്കാ​ര്‍ വി​ദേ​ശി​ക​ളെ ക​ല്യാ​ണം ക​ഴി​ക്കു​മ്പോ​ള്‍ അ​വ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നാ​കു​മോ​യെ​ന്ന സ​ന്ദേ​ഹം ചി​ല​ര്‍​ക്കെ​ങ്കി​ലു​മു​ണ്ട്.

എ​ന്നാ​ല്‍ ആ ​ചി​ന്ത​ക​ള്‍ അ​സ്ഥാ​ന​ത്താ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഒ​രു വി​ദേ​ശ യു​വ​തി. മ​റ്റേ​തൊ​രു ഇ​ന്ത്യ​ന്‍ പെ​ണ്‍​കു​ട്ടി​യെ​യും പോ​ലെ പാ​ട​ത്ത് കൃ​ഷി​പ്പ​ണി​ക്കി​റ​ങ്ങി​യ ജ​ര്‍​മ​ന്‍ യു​വ​തി​യു​ടെ വി​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

അ​മ്മാ​യി​യ​മ്മ​യെ ഉ​ള്ളി ന​ടാ​ന്‍ സ​ഹാ​യി​ക്കു​ക​യാ​ണ് യു​വ​തി. വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള യു​വ​തി​യു​ടെ പ​രി​ശ്ര​മ​ത്തി​ന് കൈ​യ​ടി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ഏ​വ​രും.

ജൂ​ലി ശ​ര്‍​മ​യാ​ണ് ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഒ​രു​മാ​സ​മാ​യി ഭ​ര്‍​ത്താ​വി​ന്റെ ഗ്രാ​മ​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ത​നി​ക്ക് ഇ​വി​ടു​ത്തെ ജീ​വി​തം ഇ​ഷ്ട​മാ​യെ​ന്നും കു​റി​ച്ചാ​ണ് ജൂ​ലി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മു​ള്ള ഈ ​ല​ളി​ത​മാ​യ ജീ​വി​തം താ​ന്‍ ഏ​റെ ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ജൂ​ലി കു​റി​ച്ചു. പി​ങ്ക് നി​റ​ത്തി​ലെ കു​ര്‍​ത്തി ഇ​ട്ടാ​ണ് ജൂ​ലി പാ​ട​ത്ത് പ​ണി​ക്കി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ര​സ​ക​ര​മാ​യ ഈ ​വീ​ഡി​യോ നി​ര​വ​ധി​പ്പേ​ര്‍ ഇ​തി​നോ​ട​കം ക​ണ്ടു​ക​ഴി​ഞ്ഞു.

ഭ​ര്‍​ത്താ​വി​നൊ​പ്പ​മു​ള്ള മ​റ്റു വീ​ഡി​യോ​ക​ളും ഇ​ന്ത്യ​യി​ല്‍ വ​ന്ന​തി​ന് ശേ​ഷം പ​ഠി​ച്ച കാ​ര്യ​ങ്ങ​ളു​മെ​ല്ലാം ചേ​ര്‍​ത്ത് ജൂ​ലി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ​ക​ളും ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ കാ​ണാം.

ഞൊ​ടി​യി​ട​യി​ല്‍ സാ​രി ഉ​ടു​ക്കാ​ന്‍ പ​ഠി​ച്ച​തും പ​ശു​വി​നെ ക​റ​ക്കു​ന്ന​തും ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​തി​ന്റെ വി​ശേ​ഷ​ങ്ങ​ളു​മെ​ല്ലാം ജൂ​ലി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment