പ​ന്ത​ല്‍​പ​ണി​ക്കി​ടെ ആ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ‘സു​നീ​ഷ്’ അ​റ​സ്റ്റി​ല്‍

പ​ന്ത​ല്‍ പ​ണി​ക്കി​ട​യി​ല്‍ പ​തി​നൊ​ന്നു വ​യ​സ്സു​കാ​ര​നാ​യ ആ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി​ടി​യി​ല്‍.

പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നീ​ഷ് താ​യ​ത്തു​വ​യ​ലി​ല്‍ (കെ.​സു​നീ​ഷ് (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ ​മാ​സം 22നാ​യി​രു​ന്നു സം​ഭ​വം.

പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം കു​ട്ടി വീ​ട്ടി​ല്‍ ചെ​ന്നു മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് അ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സു​നീ​ഷി​നെ പോ​ലീ​സ് ക​സ്റ്റി​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

Related posts

Leave a Comment