പ​വ​ന് കാ​ൽ ല​ക്ഷം ! സ്വ​ർ​ണ വി​ല റി​ക്കാ​ർ​ഡി​ൽ

കൊ​ച്ചി: സ്വ​ർ​ണ​വി​ല റി​ക്കാ​ർ​ഡ് തി​രു​ത്തി കു​തി​ക്കു​ന്നു. ഇ​ന്ന് പ​വ​ന് 240 രൂ​പ വ​ർ​ധി​ച്ച് 25,160 രൂ​പ​യ്ക്കാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഗ്രാ​മി​ന് 30 രൂ​പ വ​ർ​ധി​ച്ച് 3145 രൂ​പ​യാ​യി. ഇ​ന്ന​ലെ ഒ​രു ഗ്രാ​മി​ന് 3115 രൂ​പ​യാ​യി​രു​ന്നു വി​ല. 2012 ൽ ​ഗ്രാ​മി​ന് 3030 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന റി​ക്കാ​ർ​ഡ്.

ക​ഴി​ഞ്ഞ ഒ​ന്നി​ന് ഈ ​വി​ല മ​റി​ക​ട​ന്നാ​ണ് സ്വ​ർ​ണ​ത്തി​ന്‍റെ കു​തി​പ്പ് തു​ട​രു​ന്ന​ത്. 1345 ഡോ​ള​റി​ലാ​ണ് ഏ​ഷ്യ​ൻ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ന് സ്വ​ർ​ണ​ത്തി​ന്‍റെ ഇ​ട​പാ​ടു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല വ​ർ​ധ​ന​യ്ക്കു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

Related posts