അ​ന​ധി​കൃ​ത സ്വ​ർ​ണ​വ്യാ​പാ​രം; സ​ർ​ക്കാ​രി​ന് ആ​യി​രം​കോ​ടി​യു​ടെ ന​ഷ്ട​മെ​ന്ന് ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ

ആ​ല​പ്പു​ഴ: അ​ന​ധി​കൃ​ത സ്വ​ർ​ണ വ്യാ​പാ​രം വ​ർ​ധി​ക്കു​ന്ന​തു മൂ​ലം നി​യ​മ​വി​ധേ​യ​മാ​യി വ്യാ​പാ​രം ചെ​യ്യു​ന്ന മേ​ഖ​ല​യി​ൽ വ്യാ​പാ​രം കു​റ​യു​ന്ന​താ​യി ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റ് റോ​യി പാ​ല​ത്ര പ​റ​ഞ്ഞു.

ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ​യും ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​രം വ്യാ​പാ​രം മൂ​ലം കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ല​ഭി​ക്കേ​ണ്ട ആ​യി​രം​കോ​ടി​യു​ടെ നി​കു​തി ന​ഷ്ടം​മാ​കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത വ്യാ​പാ​രം വ​ർ​ധി​ച്ച​തു​മൂ​ലം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജി​എ​സ്ടി വ​രു​മാ​നം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​വി.​ജെ. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​യ​ർ​ന്ന മൂ​ല്യ​ങ്ങ​ളി​ലു​ള്ള പ​ണ​മി​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ചും പു​തി​യ നി​യ​മ​ങ്ങ​ളെ കു​റി​ച്ചും ആ​ദാ​യ നി​കു​തി ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഓ​ഫീ​സ​ർ ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു.

ആ​ദാ​യ നി​കു​തി വ​കു​പ്പ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി. ഹ​രി​ദാ​സ്, സു​രേ​ഷ് കു​മാ​ർ, ആ​ർ. സ​ജി എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ന​സീ​ർ പു​ന്ന​ക്ക​ൽ, എ. ​മോ​ഹ​ൻ, കെ. ​നാ​സ​ർ, എം.​പി. ഗു​രു​ദ​യാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts