ഒ​രു പ​ണി​യു​മി​ല്ലാ​ത്ത​വ​ര്‍​ക്കാ​യി ഈ ​പു​ട്ടും മു​ട്ട​ക്ക​റി​യും സ​മ​ര്‍​പ്പി​ക്കു​ന്നു ! വി​മ​ര്‍​ശ​ക​ര്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ഗോ​പി സു​ന്ദ​റും അ​മൃ​ത​യും…

ഗാ​യി​ക അ​മൃ​ത​സു​രേ​ഷും താ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ വി​മ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​ര്‍ രം​ഗ​ത്ത്.

അ​മൃ​ത​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തോ​ടൊ​പ്പം പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​യ​ത്. മ​റ്റു​ള്ള​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ​ക്കു​റി​ച്ചാ​ണ് ഗോ​പി സു​ന്ദ​റു​ടെ പ​രാ​മ​ര്‍​ശം.

‘ഒ​രു പ​ണി​യു​മി​ല്ലാ​തെ മ​റ്റു​ള്ള​വ​രു​ടെ വ്യ​ക്തി​ജീ​വി​ത​ത്തെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഞ​ങ്ങ​ള്‍ ഈ ​പു​ട്ടും മു​ട്ട ക​റി​യും സ​മ​ര്‍​പ്പി​ക്കു​ന്നു’ എ​ന്ന കു​റി​പ്പും ന​ല്‍​കി​യാ​ണ് ഗോ​പി സു​ന്ദ​ര്‍ അ​മൃ​ത​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച​ത്.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റും അ​മൃ​ത സു​രേ​ഷും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നു​ള്ള ച​ര്‍​ച്ച സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​ര്‍​ച്ച​യാ​യി ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച് താ​ര​ങ്ങ​ള്‍ ഈ ​സം​ശ​യ​ത്തി​ന്റെ ബ​ലം കൂ​ട്ടു​ന്നു​മു​ണ്ട്.

എ​ന്നാ​ല്‍ ഇ​വ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹി​ത​രാ​യോ എ​ന്നു​ള്ള കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല. നി​ര​വ​ധി​പേ​ര്‍ ഇ​വ​രു​ടെ ബ​ന്ധം അ​നു​കൂ​ലി​ക്കു​മ്പോ​ള്‍ പ​ല​രും വി​മ​ര്‍​ശ​ന​വു​മാ​യി എ​ത്തു​ന്നു​മു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ ചൊ​റി​യ​ന്‍ ക​മ​ന്റ് ചെ​യ്യു​ന്ന​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണ് ഗോ​പി സു​ന്ദ​ര്‍ ഇ​ന്ന് മെ​യ് 31ന് ​പ​ങ്കു​വ​ച്ച പോ​സ്റ്റി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഗോ​പി സു​ന്ദ​ര്‍ അ​മൃ​ത​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് പ്ര​ണ​യം തു​റ​ന്ന് പ​റ​യു​ന്ന​ത്.

പി​ന്നി​ട്ട കാ​ത​ങ്ങ​ള്‍ മ​ന​സ്സി​ല്‍ കു​റി​ച്ച് അ​നു​ഭ​വ​ങ്ങ​ളു​ടെ ക​ന​ല്‍​വ​ര​മ്പു ക​ട​ന്ന് കാ​ല​വും കാ​റ്റും പു​തി​യ വ​ഴി​ക​ളി​ലേ​ക്ക്- എ​ന്നാ​യി​രു​ന്നു ഗോ​പി സു​ന്ദ​റി​ന്റെ കു​റി​പ്പി​ലെ വ​രി​ക​ള്‍.

തൊ​ട്ടു​പി​ന്നാ​ലെ ഇ​രു​വ​ര്‍​ക്കും ആ​ശം​സ​ക​ളേ​കി​യും വി​മ​ര്‍​ശി​ച്ചും ഒ​ട്ട​ന​വ​ധി​പേ​ര്‍ രം​ഗ​ത്ത് വ​ന്നു.

ഗാ​യി​ക അ​ഭി​യ ഹി​ര​ണ്‍​മ​യി​യാ​യി​രു​ന്നു ഗോ​പി സു​ന്ദ​റി​ന്റെ മു​ന്‍​ജീ​വി​ത പ​ങ്കാ​ളി. അ​ഭ​യ​യു​ടെ ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജി​ലും ചി​ല​ര്‍ മോ​ശം ക​മ​ന്റു​ക​ള്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ആ​ദ്യ ഭാ​ര്യ​യു​മാ​യി വേ​ര്‍​പി​രി​ഞ്ഞ ഗോ​പി സു​ന്ദ​ര്‍ ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ര്‍​ഷ​ത്തോ​ള​മാ​യി ഗാ​യി​ക അ​ഭ​യ ഹി​ര​ണ്‍​മ​യി​യു​മാ​യി ലി​വി​ങ് റി​ലേ​ഷ​നി​ലാ​യി​രു​ന്നു.

പ​ല പൊ​തു​പ​രി​പാ​ടി​ക​ളി​ലും അ​ഭ​യ​യും ഗോ​പി​യും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

ഐ​ഡി​യ സ്റ്റാ​ര്‍ സി​ങ്ങ​റി​ലൂ​ടെ സു​പ​രി​ചി​ത​യാ​യ ഗാ​യി​ക​യാ​ണ് അ​മൃ​ത സു​രേ​ഷ്. 2010ല്‍ ​ന​ട​ന്‍ ബാ​ല​യെ വി​വാ​ഹം ക​ഴി​ച്ച അ​മൃ​ത 2019ല്‍ ​ബ​ന്ധം ഔ​ദ്യോ​ഗി​ക​മാ​യി വേ​ര്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment