കു​വൈ​ത്തി​ൽ വീ​ണ്ടും കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ

കു​വൈ​ത്ത് സി​റ്റി: 800 പ്ര​വാ​സി​ക​ളെ പി​രി​ച്ചു​വി​ടാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പി​രി​ച്ചു​വി​ട​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തി​ന് മു​മ്പാ​യി ത​ങ്ങ​ളു​ടെ തൊ​ഴി​ല്‍​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ശ​രി​യാ​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​രു മാ​സ​ത്തെ ഗ്രേ​സ് പീ​രി​യ​ഡ് ന​ല്‍​കി.

കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലി​ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നും ന​ല്‍​കി​യി​ട്ടി​ല്ലെ​ങ്കി​ലും നി​ല​വി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ ന​യ​വു​മാ​യി ബ​ന്ധ​പ്പി​ച്ചാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

പി​രി​ച്ചു​വി​ടു​ന്ന​തി​ല്‍‌ ഭൂ​രി​ഭാ​ഗ​വും അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. രാ​ജ്യ​ത്ത് അ​ധ്യാ​പ​ക​രു​ടെ കു​റ​വ് ഉ​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷാ​വ​സാ​നം കു​വൈ​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഏ​ക​ദേ​ശം 1,800 പ്ര​വാ​സി അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു.

Related posts

Leave a Comment