ക​ട​യ്ക്ക​ലി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് നേ​രേ ക​ല്ലേ​റ്; എ​റി​യാ​ൻ കൊ​ണ്ടു​വ​ന്ന അ​മി​ട്ട് പൊ​ട്ടി സി​പി​എം പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്ക്

ക​ട​യ്ക്ക​ൽ(​കൊ​ല്ലം) :ക​ട​യ്ക്ക​ലി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു​നേ​രെ ക​ല്ലേ​റ് ന​ട​ന്നു. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

ആ​ക്ര​മ​ണ​ത്തി​നി​ടെ എ​റി​യാ​ൻ കൊ​ണ്ടു​വ​ന്ന അ​മി​ട്ട് പൊ​ട്ടി ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. വി​ഷ്ണു​ലാ​ൽ എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്.

വി​ഷ്ണു​ലാ​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​ണ്. ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ട​യ്ക്ക​ൽ വ​ട​ക്കേ വ​യ​ൽ വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച ബി​ജെ​പി നേ​താ​വ് ര​തി​രാ​ജ​ന്‍റെ വീ​ടി​നു​ നേ​രേയാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ര​തി​രാ​ജ​ൻ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

വീ​ടാ​ക്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​ക്ര​മി​ക​ൾ ഓ​ടി​ര​ക്ഷ​പ്പെടു​ന്ന​തി​നി​ട​യി​ലാ​ണ് അ​മി​ട്ട് പൊ​ട്ടി​യ​ത്.

Related posts

Leave a Comment