ബ്ലാ​സ്റ്റേ​ഴ്സി​നു വി​ജ​യ​ത്തു​ട​ർ​ച്ച; സാ​ള്‍​ട്ട് ലേ​ക്കി​ല്‍ ഭാ​ഗ്യ​താ​ര​മാ​യി ഹാ​ളി​ച​ര​ണ്‍

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു സീ​സ​ണി​ലെ മൂ​ന്നാം ജ​യം. കോ​ൽ​ക്ക​ത്ത​യി​ലെ സാ​ള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു ലീ​ഗി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ എ​ടി​കെ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ന്‍റെ 70-ാം മി​നി​റ്റി​ൽ ഹാ​ളി​ച​ര​ൻ ന​ർ​സാ​രി​യാ​ണു കേ​ര​ള​ത്തി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്.

ഇ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന് 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു 14 പോ​യി​ന്‍റാ​യി. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നി​ല​വി​ൽ ആ​റാ​മ​താ​ണു ബ്ലാ​സ്റ്റേ​ഴ്സ്. 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 21 പോ​യി​ന്‍റു​ള്ള എ​ടി​കെ മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു.

Related posts