മൂ​ന്നു വ​ർ​ഷ​ത്തെ കി​രീ​ട വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ച്ച് സെ​റീ​ന; ഓ​ക്ല​ൻ​ഡി​ൽ ജേ​താ​വ്

ഓ​ക്ല​ൻ​ഡ്: മൂ​ന്നു വ​ർ​ഷ​ത്തെ കി​രീ​ട വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ച്ചു സെ​റീ​ന വി​ല്ല്യം​സ്. ഓ​ക്ല​ൻ​ഡ് ക്ലാ​സി​ക് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യാ​ണു സെ​റീ​ന വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. 2017-ൽ ​ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ ശേ​ഷ​മു​ള്ള സെ​റീ​ന​യു​ടെ ആ​ദ്യ ഫൈ​ന​ൽ വി​ജ​യ​മാ​ണി​ത്.

ഓ​ക്ല​ൻ​ഡി​ലെ ഫൈ​ന​ലി​ൽ ജെ​സി​ക്ക പെ​ഗു​ല​യെ​യാ​ണു സെ​റീ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-3, 6-4. മു​പ്പ​ത്തെ​ട്ടു​കാ​രി​യാ​യ സെ​റീ​ന​യു​ടെ 73-ാം ഡ​ബ്ള്യു​ടി​എ കി​രീ​ട​മാ​ണി​ത്. വി​ജ​യി​ക്കു ല​ഭി​ച്ച 43,000 ഡോ​ള​ർ സ​മ്മാ​ന​ത്തു​ക സെ​റീ​ന ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ട്ടു​തീ സ​ഹാ​യ​മാ​യി കൈ​മാ​റി.

2017-ൽ ​ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ ശേ​ഷം സെ​റീ​ന അ​ഞ്ചു ഫൈ​ന​ലു​ക​ളി​ൽ മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും ജ​യി​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​തു​വ​രെ 23 ഗ്രാ​ൻ​സ്ളാം കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള സെ​റീ​ന, 24 ഗ്രാ​ൻ​സ്ളാം കി​രീ​ട​ങ്ങ​ളെ​ന്ന മാ​ർ​ഗ​ര​റ്റ് കോ​ർ​ട്ടി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related posts