ഗാ​ര്‍​ഹി​ക പീ​ഡ​നം പ​രാ​തി​പ്പെ​ടാ​നെ​ത്തി​! ന​വ​വ​ധു പോ​ലീ​സി​നെ​തി​രെ ക​ത്തെ​ഴു​തി വെ​ച്ച് ജീ​വ​നൊ​ടു​ക്കി; ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നത് ഇങ്ങനെ…

കൊ​ച്ചി: ആ​ലു​വ​യി​ൽ ന​വ​വ​ധു​വി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ട​യ​പ്പു​റം ക​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ മൊ​ഫ്‌​സി​യ പ​ർ​വീ​നാ​ണ് (21) മ​രി​ച്ച​ത്.

ഭ​ർ​തൃ​വീ​ട്ടു​കാ​രു​മാ​യി ചി​ല ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രു​മാ​യി നി​ര​ന്ത​രം പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി ആ​ലു​വ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തിരുന്നു.

തി​ങ്ക​ളാ​ഴ്ച പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഭ​ർ​തൃ​വീ​ട്ടു​കാ​രെ വി​ളി​ച്ചു​വ​രു​ത്തി ച​ർ​ച്ച ന​ട​ത്തി​. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മൊ​ഫ്‌​സി​യ ജീ​വ​നൊ​ടു​ക്കി​യ​ത്.

ഭ​ർ​തൃ​വീ​ട്ടു​കാ​ർ​ക്കും സി​ഐ​ക്കു​മെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് മൊ​ഫ്‌​സി​യ​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും ക്രി​മി​ന​ലു​ക​ളാ​ണെ​ന്നും അ​വ​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ കൊ​ടു​ക്ക​ണ​മെ​ന്നും കത്തിൽ ആ​വ​ശ്യ​പ്പെ​ടു​ന്നുണ്ട്. എൽഎൽബി വിദ്യാർഥിനിയാണ് മൊഫ്സിയ.

Related posts

Leave a Comment