ഉചിതമാണോ..! ആഘോഷത്തിന്‍റെ പേരിൽ തടവുപുളളികളെ വിട്ടയക്കണോ; സർക്കാരി ന്‍റെ നീക്കത്തിനെതിരായ ഹർജി പരിണിക്ക വെയാണ് ഹൈക്കോടതിയുടെ പരാമർശം

COURT-Lകൊച്ചി: ആഘോഷത്തിന്‍റെ പേരിൽ തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് ഹൈക്കോടതി. തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിനെതിരായ ഹർജി പരിണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. കേസ് ഏപ്രിൽ 12ന് വീണ്ടും പരിഗണിക്കും.

സർക്കാർ ശിക്ഷാ ഇളവ് നൽകാൻ തീരുമാനിച്ചവരിൽ നിരവധി കൊടുംകുറ്റവാളികൾ ഉൾപ്പെട്ടിട്ടുളളതായി വിവരാവകാശ രേഖകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യ ത്തിലാണ് ഹൈക്കോടതി തടവുപുളളികളെ വിട്ടയക്കുന്നത് ഉചിതമാണോയെന്ന് ചോദിച്ചത്.

Related posts