ഐ​എ​ഫ്എ​ഫ്കെ ഫെ​ബ്രു​വ​രി 10 മു​ത​ൽ; കേ​ര​ള​ത്തി​ലാ​കെ നാ​ലു വേ​ദി​ക​ൾ


തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള (ഐ​എ​ഫ്എ​ഫ്കെ) ഫെ​ബ്രു​വ​രി 10 മു​ത​ൽ സം​ഘ​ടി​പ്പി​ക്കും. നാ​ലി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ ച​ല​ച്ചി​ത്ര​മേ​ള. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ത​ല​ശ്ശേ​രി എ​ന്നീ ന​ഗ​ര​ങ്ങ​ൾ മേ​ള​യ്ക്കു വേ​ദി​യാ​കും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഫെ​ബ്രു​വ​രി പ​ത്തു മു​ത​ൽ 14 വ​രെ​യും എ​റ​ണാ​കു​ള​ത്ത് 17 മു​ത​ൽ 21 വ​രെ​യും ത​ല​ശേ​രി​യി​ൽ 23 മു​ത​ൽ 27 വ​രെ​യും പാ​ല​ക്കാ​ട്ട് മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യു​മാ​യി​രി​ക്കും മേ​ള.

200 പേ​ർ​ക്കു മാ​ത്ര​മാ​ണ് തി​യ​റ്റ​റി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​വു​ക. ഡെ​ലി​ഗേ​റ്റു​ക​ൾ​ക്കു​ള്ള ഫീ​സ് 750 ആ​യി കു​റ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment