കെ​ട്ടി​യി​ട്ട ബാ​ല്യം! സ്വ​ന്തം കു​ഞ്ഞി​ന്‍റെ ര​ക്ഷ ഒ​രു ച​ര​ടി​ന്‍റെ അ​റ്റ​ത്ത് ഭ​ദ്ര​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​യാ​യ ഒ​ര​മ്മ; ആ​ല​പ്പു​ഴ മു​ല്ല​ക്ക​ൽ തെ​രു​വി​ൽ നി​ന്നു​ള്ള ദൃ​ശ്യം

തെ​രു​വു​ക​ൾ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​യ നാ​ടോ​ടി ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഓ​രോ ഉ​ത്സ​വ​പ്പ​റ​ന്പു​ക​ളും പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​ണ്. കൈ​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് പോ​ലും സു​ര​ക്ഷ​യി​ല്ലാ​ത്ത ഈ ​രാ​ജ്യ​ത്ത് ഉ​റ​ക്ക​ത്തി​ലും സ്വ​ന്തം കു​ഞ്ഞി​ന്‍റെ ര​ക്ഷ ഒ​രു ച​ര​ടി​ന്‍റെ അ​റ്റ​ത്ത് ഭ​ദ്ര​മാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​യാ​യ ഒ​ര​മ്മ. ആ​ല​പ്പു​ഴ മു​ല്ല​ക്ക​ൽ തെ​രു​വി​ൽ നി​ന്നു​ള്ള ദൃ​ശ്യം.

– പി. ​മോ​ഹ​ന​ൻ

Related posts